രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത് ചികിത്സാപ്പിഴവല്ലേ? : ശ്രീനിവാസൻ .ടി

രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത് ചികിത്സാപ്പിഴവല്ലേ? : ശ്രീനിവാസൻ .ടി
രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത് ചികിത്സാപ്പിഴവല്ലേ? : ശ്രീനിവാസൻ .ടി
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2025 Apr 30, 09:25 PM
dog

രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത് ചികിത്സാപ്പിഴവല്ലേ?

ശ്രീനിവാസൻ .ടി 



പേപ്പട്ടിയുടെ കടിയേറ്റ് ഭ്രാന്തിളകിയാൽ ജീവൻ രക്ഷപ്പെടുത്താൻ കഴിയുന്ന മരുന്ന് ശിവരാമൻ വൈദ്യർ കണ്ടെത്തുകയും പ്രസ്തുത മരുന്നിന് പാറ്റന്റ് ലഭിക്കുകയും ചെയ്തിരുന്നു. കാട്ടുകൈതയും ചെറുതേനും ആണ് ആ മരുന്നെന്ന് വടകരയിലെ ശിവരാമൻ വൈദ്യരുടെ ശിഷ്യനായ നിലാതിയിൽ രതീഷ് സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ വെച്ച് വ്യക്തമാക്കുകയുണ്ടായി.

 ഇക്കാര്യവും വടകരയിലെ പ്രമുഖസാമൂഹ്യ പ്രവർത്തകൻ രാജേഷ് വൈഭവ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ ബന്ധുവിന് ഈ മരുന്ന് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജീവൻ രക്ഷപ്പെട്ട കാര്യവും ഏവരെയും ഞങ്ങൾ അറിയിച്ചിരുന്നു. 

ഈ മരുന്നിനെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് നൽകാൻ തയ്യാറാവാതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത് ചികിത്സാപ്പിഴവല്ലേ?

 പാറ്റന്റ് ലഭിച്ച മരുന്ന് എന്നനിലയിൽ മരുന്നിനെ സംബന്ധിച്ച എല്ലാവിധ വിവരങ്ങളും സർക്കാറിന്റെ കൈവശം ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് മെഡിക്കൽ കോളജ് അധികൃതർ ഈ മരുന്ന് നല്കി ജീവൻരക്ഷിക്കാൻ ശ്രമിക്കാത്തത് ?

 ശ്രീനിവാസൻ .ടി 

-9539157337 

SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan