നാളെയാണ് ആ ദിനം... പ്രൊഫസർ ഡോക്ടർ സുരേഷ് K ഗുപ്തൻ...

നാളെയാണ് ആ ദിനം... പ്രൊഫസർ ഡോക്ടർ സുരേഷ് K ഗുപ്തൻ...
നാളെയാണ് ആ ദിനം... പ്രൊഫസർ ഡോക്ടർ സുരേഷ് K ഗുപ്തൻ...
Share  
പ്രൊഫ .ഡോ .സുരേഷ്  കെ ഗുപ്തൻ എഴുത്ത്

പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ

2025 Apr 18, 04:58 PM
dog

നാളെയാണ് ആ ദിനം...

പ്രൊഫസർ ഡോക്ടർ സുരേഷ് K ഗുപ്തൻ...


കുട്ടികളിൽകണ്ടു വരുന്ന ഫാറ്റി ലിവർനെ കുറിച്ചു കൊല്ലത്തു നിന്നുള്ള അങ്കണവാടി അധ്യാപിക ഭാരത് സേവ ശ്രീമതി ജുബൈദത് ബീവിയുടെ സംശയത്തിന് മറുപടി നൽകുന്നു . AIMRC ഡയറക്ടറും, ന്യൂറോ സയന്റിസ്റ്റും, അന്താരാഷ്ട്ര മനുഷ്യാവകാശ,ലോകസമാധാനപുനരധിവാസ സംഘടനാ സെക്രട്ടറി ജനറലുമായ പ്രൊഫസർ ഡോക്ടർ സുരേഷ് K ഗുപ്തൻ...

ഏപ്രിൽ 19 ലോകകരൾ ദിനമായി ആചരിച്ചു വരുന്നു. 


നാളെയാണ് ആ ദിനം...


മുതിർന്ന ആളുകളിൽ ഈ രോഗം കാണുന്നത്അമിതമായി ആൾക്കഹോൾ ഉള്ളിൽ ചെല്ലുന്നത് കൊണ്ടാണ്. 


എന്നാൽ കുട്ടികളിൽ ഈ അവസ്ഥകണ്ടുവരുന്നത് ആൽക്കഹോൾ ഉള്ളിൽ ചെന്നിട്ടല്ല. മറിച്ച് നമ്മുടെ ആഹാരരീതിയിൽ വന്ന വ്യതിയാനമാണ് . 

എന്തെന്നാൽ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണ രീതിയിൽ നിന്നും മാറി ജങ്ക് ഫുഡിലേക്കു നമ്മൾ പോയതോടു കൂടി നമ്മുടെ ഭാവി തലമുറ പൊണ്ണത്തടിയന്മാരായി മാറി.

ഈ അവസ്ഥ പരമദയനീയം തന്നെയാണ്. പൊണ്ണ തടിയുള്ള 65% കുട്ടികളിലും ഇന്ന് ഫാറ്റി ലിവർ കണ്ടു വരുന്നു. 

ഒൻപത് വയസ്സുമുതൽ 12 വയസ് വരെയുള്ളവരാണ് ഈ വിഷമം കൂടുതൽ അനുഭവിക്കുന്നത്.മനുഷ്യ ശരീരംഉല്പാദിപ്പിക്കുന്ന അന്പത്തിഒന്നാമത്തെ ഹോർമോൺ ആയ IGF 1 എന്ന ഹോർമോൺ കരൾ അമിതമായി ഉത്പാദിപ്പിക്കുന്നത് മൂലം ശരീരം പൊണ്ണത്തടിയിലേക്ക്പോകുകയും,ഫാറ്റി ലിവർ എന്ന തീരാവ്യാധി ആയി മാറുകയും ചെയ്യുന്നു. 

ഈ ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കുന്നതിനു കാരണം സെലീനിയം എന്ന ഒരു മൂലകത്തിന്റെ കുറവും ആണ്.


ഫാറ്റി ലിവർ എന്ന അസുഖം അഞ്ച് ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട് എന്ന് ഗവേഷകരായ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

സ്റ്റേജ് മൂന്ന് വരെ ഗൗരവതരമല്ലാത്ത ഈ അസുഖം നാലും അഞ്ചും സ്റ്റേജ് ആകുമ്പോൾ ലിവർ സീറോസിസ് എന്ന കരൾ മാറ്റിവെക്കേണ്ടതായ മാരകമായ അസുഖത്തിലേക്കും പോകുന്നു..

കരൾ രോഗത്തിൽ ചികിത്സാവൈദഗ്ദ്യം(ഹെപട്ടൊളജിസ്റ്റ് )നേടിയവർ ഇന്ത്യയിൽ തന്നേ തുലോം കുറവാണ്.

ആയതുകൊണ്ട് തന്നെ ഗ്യാസ്ട്രോ എൻട്രോളജി (ഉദര രോഗം) വിഭാഗമാണ് പല പ്രമുഖ ഹോസ്പിറ്റലിൽ പോലും ഈ അസുഖബാധിതരെ കൈകാര്യം ചെയ്യുന്നത്.

ഇത് വലിയ അപകടത്തിലേക്കാണ് നമ്മെ നയിക്കുന്നത്. കാരണം കരൾ എന്ന് പറയുന്നത്, മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ തൊലി കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ്. മനുഷ്യ ശരീരത്തിൽ കരളിന്റെ ജോലിയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കരൾ ശെരി ആയാൽ ബാക്കി വരുന്ന എഴുപത്തി ഒ ൻപതുഅവയവ ങ്ങളും ശെരിയായി എന്ന് പറയാം... കരൾ കേടു വന്നാൽ മനുഷ്യൻ നാശമായി...


പുതു തലമുറ യിലെ ഒരു വലിയ വിഭാഗം കുട്ടികളും ഇന്ന് കരൾ രോഗബാധിതർ എന്ന് പറയുമ്പോൾ നാളത്തെ രാഷ്ട്രശില്പികളാകേണ്ടവരാണ് ഇവരെന്നു ഓർക്കേണ്ടതുണ്ട്... 

എവിടേക്കാണ് നമ്മുടെ പോക്ക് എന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. 

മുപ്പതു കൊല്ലം മുൻപ് വരെയും സാധാരണക്കാരായ നമ്മൾ ഇന്ന് കേൾക്കുന്ന പല രോഗങ്ങളെ കുറിച്ചും കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല എന്നും ഓർക്കേണ്ടതുണ്ട്.എവിടെയാണ് നമുക്ക് പിഴച്ചത് എന്ന് ചോദിച്ചാൽ ഇക്കാലമത്രയും ഗവേഷണം നടത്തിയ ഒരു ഭിഷഗ്വരൻ എന്ന നിലയിൽ പറയട്ടെ... 

നമ്മുടെ മുതു മുത്തച്ഛന്മാരും, മുത്തച്ഛന്മാരും അച്ഛനമ്മമാരും ജീവിച്ച രീതിയിൽ നമ്മൾ ജീവിക്കുന്നില്ല. 

അവർ ആഹരിച്ചപോലെ നമ്മൾ ആഹരിക്കുന്നില്ല.

 അവർ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും കാത്തു പരിപാലിച്ചപോലെ നമ്മൾ ചെയ്യുന്നില്ല. നമ്മുടെ എല്ലാ സംസ്കാരത്തിൽ നിന്നും പ്രധാനമായും ആഹാരത്തിൽനിന്നും വ്യതിചലിച്ചുകൊണ്ട് ,പ്രകൃതിയെ ഉന്മൂലനം ചെയ്തുകൊണ്ട് ജീവിതം ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നു. 

ഫലമോ, മുപ്പത് വയസ്സാകുമ്പോഴേക്കും ഗുളിക പ്പെട്ടി കയ്യിൽ കരുതി നടക്കേണ്ട ഗതികേട്ലുമായിരിക്കുന്നു ഇന്നത്തെ മലയാളി...ബ്രോയ്‌ലർ ചിക്കൻ,ജങ്ക് ഫുഡ്‌തുടങ്ങിയവ ഒഴിവാക്കാൻ നാം എന്ന് ചിന്തിക്കുന്നോ അന്ന് മാത്രമേ നാം രക്ഷപ്പെടുകയുള്ളു..


ഇപ്പഴത്തെ തലമുറയുടെ ഭക്ഷണം ഏതൊക്കെ എന്ന് ചോദിച്ചറിഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി . കാരണം ഏതൊക്കെ പേരിലാണ് ഒന്നിനും കൊള്ളാത്ത ബ്രോയ്‌ലർ ചിക്കനേ ഇവർ ആഹരിക്കുന്നത്.കാലങ്ങളോളം ശീതീകരണ സംവിധാനത്തിലിരിക്കുന്ന മാംസം, ഏറ്റവും കൂടുതൽ അലോക്സിൻ അടങ്ങിയ പൊറോട്ട, അപകടകാരിയായ പഞ്ചസാര, കൃത്രിമ ബേക്കറി പലഹാരങ്ങൾ, ബിരിയാണി തുടങ്ങി ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിലൂടെ സെലീനിയത്തിന്റെ കുറവ് ഉണ്ടാവുകയും, അമിതപൊണ്ണതടിയിലേക്കും ഫാറ്റിലിവരിലേക്കും നയിക്കുന്നു....


ഇതിൽനിന്നും രക്ഷപ്പെടുന്നതിനായി പഴങ്ങൾ, പകുതി വേവിച്ചപച്ചക്കറികൾ, ഇല വർഗ്ഗങ്ങൾ എന്നിവ കഴിക്കുക എന്നതാണ്.


പ്രകൃതിയിലേക്ക് മടങ്ങി, തവിടുള്ള ധാന്യങ്ങൾ,കാലാനുസൃത വിഭവങ്ങൾ ആഹരിച്ചു കൊണ്ട് ജീവിക്കുക.വിറ്റാമിൻ ഡി യും കരളിന്റെ ആരോഗ്യത്തിനു പ്രധാനമാണ്. എല്ലാ കുട്ടികളും എന്നും ഒരു നാല്പത്തഞ്ചു മിനിറ്റോളം സൂര്യ പ്രകാശം കൊള്ളുക.ഭക്ഷണ യോഗ്യമായ കുമിൾ, ഉണങ്ങിയ പഴങ്ങൾ, (ഈന്തപ്പഴം,മുന്തിരി, അത്തിപ്പഴം തുടങ്ങിയ )കടല, പരിപ്പ്,പയർ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപെടുത്തുകയും എട്ട് മുതൽ 10 മണിക്കൂർ നേരം വരെ കുഞ്ഞുങ്ങളെ ഉറങ്ങാൻ അനുവദിക്കുകയും ചെയ്യുക. ഞങ്ങളുടെ പുതിയ പഠനം പറയുന്നത്. കരൾ അതിൻറെ പ്രവർത്തനം തുടങ്ങുന്നത് വെളുപ്പിന് രണ്ട് മണിമുതൽ അഞ്ചു മണിവരെ യുള്ള സമയം എന്നാണ്. ഈ സമയം മനുഷ്യശരീരം പൂർണമായും റെസ്റ്റിലായിരിക്കണം അഥവാ ഉറങ്ങുന്നഅവസ്ഥയിലായിരിക്കണം. എന്നാലേ കരളിന് ശെരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളു. ആയതിനാൽ കുട്ടികളെ നാല് അഞ്ചു മണിക്കൊക്കെ വിളിച്ചുണർത്തി പഠിപ്പിക്കാൻ ഇരുത്തുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതാണ്.....ഈ സമയത്തെ ഉറക്കമുപേക്ഷിക്കുന്നവരിലാണ് പൊണ്ണത്തടി വിഷാദം കരൾ രോഗം എന്നിവ കണ്ടെത്തിയിരിക്കുന്നത്.ആയതിനാൽ 


ഉറക്കം, ശരിയായ ഭക്ഷണം സൂര്യ പ്രകാശം വിശ്രമം ശെരിയായ വ്യായാമം എന്നിവ ജീവിതത്തിൽ അനുവർത്തിക്കുക..


സർവോപരി പ്രകൃതി യിലേക്ക് മടങ്ങി അച്ചടക്കത്തോടെ പ്രകൃതി നിയമം പാലിച്ചു കൊണ്ട് ജീവിക്കുക എന്ന് എല്ലാവരോടും ഓർമപ്പെടുത്തുന്നു... ലോക സമസ്ത സുഖിനോ ഭവന്തു...

vivekananda

1. Agriculture

2. Alternative Therapists

3. Arts

4. Astrology

5. Brave Boy/Girl

6. Business

7. Dance

8. Drama/Artist

9. Education

10. Entrepreneur

11. Environment

12. Fashion Design

13. Food Processing

14. Health

15. Human Rights

16. Institutional Service

17. Journalism

18. Medical

19. Model

20. Network Marketing

21. New Start Ups

22. Politics

23. Religion

24. Singing

25. Social Lady

26. Social Work

27. Soldier

28. Sports

29. Management

30. yoga and Neuropathy

31. writer

32. Tourism and Hospitality

33. Others

SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan