ദേശീയ ഗുണനിലവാര അംഗീകാരംനേടി താമരക്കുളം കുടുംബാരോഗ്യകേന്ദ്രം

ദേശീയ ഗുണനിലവാര അംഗീകാരംനേടി താമരക്കുളം കുടുംബാരോഗ്യകേന്ദ്രം
ദേശീയ ഗുണനിലവാര അംഗീകാരംനേടി താമരക്കുളം കുടുംബാരോഗ്യകേന്ദ്രം
Share  
2025 Apr 17, 09:58 AM
SANTHI

ചാരുംമൂട്: താമരക്കുളം ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം, സംസ്ഥാനത്തെ മികച്ച പത്ത് ആരോഗ്യകേന്ദ്രങ്ങൾ തിരഞ്ഞെടുത്തപ്പോഴാണ് താമരക്കുളവും സ്ഥാനംപിടിച്ചത്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് നടത്തിയ പരിശോധനയിൽ 95.08 ശതമാനം പോയിന്റോടെയാണ് നേട്ടം കൈവരിച്ചത്.


ഭൗതികസൗകര്യങ്ങൾ, പ്രവർത്തനം, പരിപാലനം, ശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ കുടുംബാരാഗ്യകേന്ദ്രം നേരത്തേതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.എസ്. അരുൺകുമാർ എംഎൽഎ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ജി. വേണു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. ദീപ, പഞ്ചായത്തംഗം എസ്. ശ്രീജ തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേത്യത്വം നൽകുന്നു.


MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry