ശുദ്ധമായ വായു, ജലം, ഭക്ഷണം
എന്നിവ ഓരോ പൗരൻറെയും
ജന്മാവകാശം :
ഡോ .കെ .കെ എൻ .കുറുപ്പ്
ശുദ്ധമായ വായു, ജലം, ഭക്ഷണം എന്നിവ ഓരോ പൗരൻറെയും ജന്മാവകാശമാണ്
ആ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത അതാതിടങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്കുമുണ്ട്.
മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ പരമപ്രധാനമാണ് ശുദ്ധമായ ആഹാരം.
അത് വിഷരഹിതമായി ജനങ്ങള്‍ക്കു ലഭിക്കുന്നതിന് തടസ്സംനില്‍ക്കുന്ന ഏതൊരുസാഹചര്യവും ,ഭരണകൂടവും ജനങ്ങള്‍ക്കു തീരാശാപവും ദ്രോഹകരവുമാണെന്ന് ആർക്കും പറയാവുന്നതാണ് .
വടകരയിലെ ഹരിതാമൃതം പോലുള്ള സാമൂഹ്യ സംഘടനകള്‍ക്കൊപ്പം നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും ഈ പാതപിന്തുടർന്നുവരുന്നതായും കാണുന്നു .
മറ്റു നേതാക്കള്‍ക്കും സംഘടനകൾക്കും സ്വീകരിക്കാവുന്ന തികച്ചും ഗുണാത്മകമായ മാര്‍ഗ്ഗവുമാണിത്.
വിഷംതീണ്ടിയ പച്ചക്കറിയുടെ രുചിഭേദങ്ങള്‍ ആദ്യമായി മലയാളിക്ക് ബോധ്യപ്പെടുത്തിയ പ്രമുഖ മലയാള പത്രം മാതൃഭൂമിയിലെ പി .കെ ജയചന്ദ്രൻ എന്ന മാധ്യമപ്രവർത്തകനെ ഈ അവസരത്തിൽ കൃതജ്ഞതയോടെ സ്‌മരിക്കുന്നു .ഡോ .കെ .കെ എൻ .കുറുപ്പ്
ശുദ്ധമായ വായു, ജലം, ഭക്ഷണം എന്നിവ ഓരോ പൗരൻറെയും ജന്മാവകാശമാണ്
ആ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത അതാതിടങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്കുമുണ്ട്.
മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ പരമപ്രധാനമാണ് ശുദ്ധമായ ആഹാരം.
അത് വിഷരഹിതമായി ജനങ്ങള്‍ക്കു ലഭിക്കുന്നതിന് തടസ്സംനില്‍ക്കുന്ന ഏതൊരുസാഹചര്യവും ,ഭരണകൂടവും ജനങ്ങള്‍ക്കു തീരാശാപവും ദ്രോഹകരവുമാണെന്ന് ആർക്കും പറയാവുന്നതാണ് .
വടകരയിലെ ഹരിതാമൃതം പോലുള്ള സാമൂഹ്യ സംഘടനകള്‍ക്കൊപ്പം നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും ഈ പാതപിന്തുടർന്നുവരുന്നതായും കാണുന്നു : ഡോ .കെ .കെ ,എൻ കുറുപ്പ്

.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group