
മികച്ച അമര പന്തലിനുള്ള പതിനായിരം രൂപയുടെ കാഷ് അവാർഡുകൾ കരസ്ഥമാക്കി.
കാർഷികമേഖലയിൽ സാമൂഹ്യ ഇടപെടൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടുവളപ്പിലെ ഇടവിളകൃഷി പ്രോൽസാഹിപ്പിക്കുന്നതിനായി മഹാത്മദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച വീട്ടുമുറ്റങ്ങളിലും വിദ്യാലയങ്ങളിലും അമര പന്തൽ മത്സരത്തിൽ ചോറോട് കുരിയാടിയിലെ പുഴക്കര രഞ്ജിത്ത്ബാബു പുഴക്കലും, അറക്കിലാട് ജെ. ബി. സ്കൂളും മികച്ച പന്തലിനുള്ള പതിനായിരം രൂപയുടെ കാഷ് അവാർഡുകൾ കരസ്ഥമാക്കി.
അംബിക ടീച്ചർ 'ദിൽ'വീരഞ്ചേരി വടകര,
അലൈന സത്ഗമയ വടകര,
ഗിരീഷ് എടത്തിൽ പുതുപ്പണം,
ഹേമന്ത് ശ്രീനാരായണസദനം പുതുപ്പണം
എന്നിവർക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകും
കഴിഞ്ഞ വർഷത്തെ മത്സരത്തിൽ മികച്ച പന്തലിനുള്ള കാഷ് അവാർഡ് കരസ്ഥമാക്കിയ സുജാരാമകൃഷ്ണനും വടകര വെസ്റ്റ് ജെ.ബി.സ്കൂളിനും ഈ വർഷവും നല്ലനിലയിലുള്ള അമരപന്തലൊരുക്കിയതിന് പ്രത്യേക സമ്മാനവും നൽകും.
എൻ.കെ.അജിത്കുമാർ
ജനറൽസെക്രട്ടറി

അവരപന്തൽമത്സരം
ജേതാക്കൾ
പുഴക്കൽ രഞ്ജിത്ബാബു
കുരിയാടി, ചോറോട്.
അറക്കിലാട് ജെ.ബി.സ്കൂൾ, വടകര.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group