ഓൺലൈനായി 6 വിത്തുകൾ വാങ്ങി മുളപ്പിച്ചു; സ്വർഗത്തിലെ പഴം ഇതാ ഏറ്റുമാനൂരിൽ

ഓൺലൈനായി 6 വിത്തുകൾ വാങ്ങി മുളപ്പിച്ചു; സ്വർഗത്തിലെ പഴം ഇതാ ഏറ്റുമാനൂരിൽ
ഓൺലൈനായി 6 വിത്തുകൾ വാങ്ങി മുളപ്പിച്ചു; സ്വർഗത്തിലെ പഴം ഇതാ ഏറ്റുമാനൂരിൽ
Share  
2024 Oct 13, 12:53 PM
VASTHU
MANNAN
laureal

കോട്ടയം: കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന ഗാഗ് ഫ്രൂട്ട് സ്വന്തം വീട്ടിലെ മട്ടുപ്പാവിൽ വിജയകരമായി കൃഷി ചെയ്ത് ഏറ്റുമാനൂർ സ്വദേശിയായ പൊതു പ്രവർത്തകൻ. ഒന്നരവർഷം മുൻപു തോന്നിയ ഒരു കൗതുകമാണ് ഏറ്റുമാനൂർ കാട്ടിത്തി മാലിയേൽ രതീഷ് രത‌്നാകരനെ ഒന്നാന്തരം ഗാഗ് ഫ്രൂട്ട് കർഷകനാക്കി മാറ്റിയത്. ഔഷധങ്ങളുടെ കലവറയായ ഗാഗ് ഫ്രൂട്ട് സ്വർഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഓൺലൈനായി 6 വിത്തുകൾ വാങ്ങിയാണു മുളപ്പിച്ചത്.

വണ്ടുകൾ, തളിരിലകൾ ഇലത്തണ്ടിന്റെ ചുവട്ടിൽ വച്ച്, മുറിച്ചിടുന്നു. ഇവ തളിരിലയുടെ അടിഭാഗത്താണു മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ഇറങ്ങുന്ന പുഴു സമാധിയിരിക്കുന്നതു മണ്ണിലും. അതിനാൽ മണ്ണിൽ കിടക്കുന്ന മുറിച്ചിട്ട തളിരിലകൾ നിത്യവും വാരി കത്തിച്ചു കളഞ്ഞു തന്നെ ഈ കീടത്തെ നിയന്ത്രിക്കാം. ഗ്രാഫ്റ്റ് മാവുകളിൽ മാലത്തിയോൺ 2 മില്ലി ഒരു ലീറ്റർ വെള്ളം അല്ലെങ്കിൽ ഫ്ലൂബെൻഡാമിഡ് 1 മില്ലി 10 ലീറ്റർ വെള്ളം എന്ന തോതിൽ സ്പ്രേ ചെയ്യാം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് സിമന്റുതൂണിലും കായ്ക്കും കുരുമുളക്
പരിസ്ഥിതി / ഗാർഡനിംഗ് വിസ്മയം ഹൃദയതടാകം ഇനി ചെമ്പ്രമല കയറാം
പരിസ്ഥിതി / ഗാർഡനിംഗ് പാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു
പരിസ്ഥിതി / ഗാർഡനിംഗ് ശാന്തിഗിരി ഫെസ്റ്റിൽ നബാർഡ് കാർഷികമേള
Thankachan Vaidyar 2