ശ്രീനാരായണ കൾച്ചർ സൊസൈറ്റി ചോമ്പാലയുടെ ആഭിമുഖ്യത്തിൽ  കർഷക ദിനം ആചരിച്ചു

ശ്രീനാരായണ കൾച്ചർ സൊസൈറ്റി ചോമ്പാലയുടെ ആഭിമുഖ്യത്തിൽ  കർഷക ദിനം ആചരിച്ചു
ശ്രീനാരായണ കൾച്ചർ സൊസൈറ്റി ചോമ്പാലയുടെ ആഭിമുഖ്യത്തിൽ  കർഷക ദിനം ആചരിച്ചു
Share  
2024 Aug 19, 01:22 PM
VASTHU
MANNAN
laureal

ശ്രീനാരായണ കൾച്ചർ സൊസൈറ്റി

ചോമ്പാലയുടെ ആഭിമുഖ്യത്തിൽ

 കർഷക ദിനം ആചരിച്ചു 


ചോമ്പാല : ചിങ്ങം ഒന്ന് കർഷക ദിനാചരണം ശ്രീനാരായണ കൾച്ചർ സൊസൈറ്റി ചോമ്പാലയുടെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്തു കർഷകർ നേരിടുന്ന ഒരു പ്രശ്നമാണ് മണ്ണിൻറെ പി എച്ച് ഡി നിയന്ത്രിക്കാൻ കഴിയാത്തത് അതിനാൽ എല്ലാവരുടെയും മണ്ണ് ലാബുകളിൽ പരിശോധിച്ചു പച്ച കക്കപ്പൊടിയിട്ട് മണ്ണിലെ പി എച്ച് ഡി നിയന്ത്രിക്കുക പൂർണ്ണമായും ജൈവരീതിയിൽ കൃഷി ചെയ്യുന്ന കർഷകനെ ജൈവ സർട്ടിഫിക്കറ്റ് നൽകി ഉൽപ്പന്നത്തിന് സ്ഥിരം വില ഏർപ്പെടുത്തി കർഷകരെ രക്ഷിക്കുക വിശദമായ ക്ലാസുകൾ ചർച്ചകളും നടത്തി ക്ലാസ്സുകൾ പി കെ പ്രകാശൻ വട്ടക്കണ്ടി കൃഷ്ണൻ കെ കെ ഉദയകുമാർ കണ്ണമ്പ്രത്ത് പത്മനാഭൻ സി എച്ച് പവിത്രൻ സജീവൻ സുബി പാറമ്മൽ എന്നിവർ പങ്കെടുത്തു

vasthu-advt
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2