പരിസ്ഥിതി മിത്രം പുരസ്‌ക്കാര തുക സ്‌കൂളുകൾക്ക് : മണലിൽ മോഹൻ

പരിസ്ഥിതി മിത്രം പുരസ്‌ക്കാര തുക സ്‌കൂളുകൾക്ക് : മണലിൽ മോഹൻ
പരിസ്ഥിതി മിത്രം പുരസ്‌ക്കാര തുക സ്‌കൂളുകൾക്ക് : മണലിൽ മോഹൻ
Share  
2024 Jul 25, 08:07 PM
VASTHU
MANNAN

പരിസ്ഥിതി മിത്രം പുരസ്‌ക്കാര തുക സ്‌കൂളുകൾക്ക് : മണലിൽ മോഹൻ 

മണലിൽ മോഹനന് വടകരയുടെ ആദരം


വടകര:മണലിൽ മോഹനനെ എക്സൽ ഫൈൻ ആർട്സ് സൊ സൈറ്റി (എഫാസ്)യുടെ നേതൃ ത്വത്തിൽ ആദരിച്ചു. 

പരിപാടി നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു ഉദ്ഘാടനംചെ യ്തു. 

ടി.വി.എ. ജലീൽ അധ്യക്ഷ തവഹിച്ചു. കേരള ശാസ്ത്രസാഹി ത്യപരിഷത്ത് സംസ്ഥാന നിർ വാഹകസമിതി അംഗം പ്രൊഫ. കെ. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. 

സി. വത്സകുമാർ, ആർ. ബാലറാം, കെ.യു. ബിനി, കെ. ശ്രീധരൻ, പി.കെ. കൃഷ്ണദാസ്, പി.എം. ലീന, ടി.കെ. അഷറഫ്, കെ.കെ. ബിജുള, പി.പി. ചന്ദ്രശേ ഖരൻ, പി.പി. രാജൻ, വത്സലൻ കുനിയിൽ, ടി. ശ്രീനിവാസൻ, വി.പി. ഗിരീഷ് ബാബു, ബാലകൃഷ്ണൻ കാനപ്പള്ളി തുടങ്ങിയ വർ സംസാരിച്ചു. മണലിൽ മോഹനൻ മറുപടിപ്രസംഗം നടത്തി.


സംസ്ഥാനസർക്കാരിൻ്റെ മികച്ച പരിസ്ഥിതിസംരക്ഷകനുള്ള പരിസ്ഥിതിമിത്രം പുരസ്കാരംലഭിച്ച മണലിൽ മോഹനന് എഫാസ് നൽകിയ സ്വീകരണത്തിൽ ഭാരവാഹി കെ.വി. ശശിധരൻ ഉപഹാരം കൈമാറുന്നു


 അനുമോദനപരിപാടിയോ ടനുബന്ധിച്ച് ഹൈസ്കൂൾ വി ദ്യാർഥികൾക്കായി 'നമ്മുടെഭൂ മി നമ്മുടെഭാവി' എന്നവിഷ യത്തിൽ നടത്തിയ ഉപന്യാസ രചന മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാ നങ്ങൾ നേടിയ ടി. വിഷ്ണുപ്രിയ, തന്മയ ബി. രാജ്, എം. നിവേ ദ്യ എന്നിവർക്ക് കെ.പി. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു'

പരിപാടിയിൽ പങ്കെടുത്ത മുഴുവൻപേർക്കും വൃക്ഷത്തൈ

കൾ നൽകി.

പരിപാടിയിൽ മാവിൻതൈകളുപയോഗിച്ച് വേദി അലങ്കരിച്ചതും ശ്രദ്ധേയ മായി.

വടകര മ്യുസിഷ്യൻസ് വെൽ ഫെയർ അസോസിയേഷൻ 'മധുരം മോഹനം പ്രകൃതിഗീ തിക' എന്നപേരിൽ ഗാനസദസ്സും അവതരിപ്പിച്ചു.


mnalail-cover

പരിസ്ഥിതിമിത്രം പുരസ്കാര 

സമ്മാനത്തുക സ്‌കൂളുകൾക്ക് 

 പരിസ്ഥിതിമിത്രം പുരസ്കാരമായി ലഭിച്ച തുക പരിസ്ഥിതിമേലയിലെ പ്രവർത്തനങ്ങൾ പ്രോ ത്സാഹിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾക്കുനൽകുമെന്ന് മണലിൽ മോഹനൻ പറഞ്ഞു. 

ഈതുക വിനിയോഗിക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ

പരിഷത്തിനെ ഏൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

capture_1721806601

https://online.fliphtml5.com/wzbyl/hfut/#p=1


ശ്രീവൽസം അഗ്രോ നേഴ്സറി ,വടകര .

 ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപം 


മികച്ച ഇനം നടീൽ വസ്‌തുക്കളുടെ വടകരയിലെ പ്രമുഖ വിതരണക്കാർ  .

കൃഷി അറിവുകൾ കൃഷി പരിപാലനം തുടങ്ങിയ കാര്യങ്ങൾക്കുള്ള അറിവുകളും

 നിർദ്ദേശങ്ങളും കാർഷിക വിദഗ്ധരിൽ 

നിന്ന് നേരിട്ടും ഫോണിലും സൗജന്യമായി ഈ സ്ഥാപനത്തിൽ 

നിന്നും ലഭിക്കുന്നതാണ് .

ഫോൺ : 9446482110 





sreevalasam

വ്യത്യസ്തമാർന്ന ഹൈബ്രിഡ് വെറൈറ്റിയിൽ പെട്ട മാവിനങ്ങൾ സ്വന്തമാക്കാൻ സന്ദർശിക്കുക 

 ശ്രീവൽസം ആഗ്രോ നേഴ്സറി വടകര 

 ആളേക്കാൾ ഉയരത്തിലുള്ള മാവിൻതൈകൾ .ഗ്രോബാഗിൽ . മിതമായ നിരക്കിൽ  ഫോൺ : 9446482110 


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2