വടകര: ജൈവകൃഷിയുടെ പ്രാധാന്യവും പ്രായോഗിക കൃഷിരീതികളും പരിചയപ്പെടുത്തുന്നതിനായി വടകര ഹരിത നഗർ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൈവ കാർഷിക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജയേഷ് വടകരയുടെ വസതിയിൽ നടന്ന പരിപാടി മഹാത്മാ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
‘പ്രായോഗിക ജൈവകൃഷി’ എന്ന വിഷയത്തിൽ ജൈവകർഷകൻ പത്മനാഭൻ കണ്ണമ്പ്രത്ത് ക്ലാസെടുത്തു. വീടുകളിലും പരിസരങ്ങളിലും ജൈവകൃഷി പ്രാവർത്തികമാക്കുന്നതിന്റെ പ്രാധാന്യവും കൃഷിരീതികളും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും ജൈവ നേന്ത്രവാഴക്കന്നുകൾ വിതരണം ചെയ്തു. ജൈവകൃഷി കൂടുതൽ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു. വിനോദ് കുമാർ കെ.പി., കെ.വി. ബാലകൃഷ്ണൻ, ഡോ. പി. ശശികുമാർ, പി.എം. മണി എന്നിവർ സംസാരിച്ചു.
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം
ഭജനമഠത്തിന് സമീപം,കരിമ്പന പാലം,വടകര -5
കെ.ഗോപാലൻ വൈദ്യർ: മുടപ്പിലാവിൽ,വടകര, ആസ്ഥാന ഗുരുനാഥൻ.
എ. കെ.പ്രകാശൻ ഗുരുക്കൾ: മർമ്മാശ്രമം,കല്ലുംതാഴം,കൊല്ലം ജില്ല, മർമ്മ വൈദ്യഗുരുനാഥൻ
Mob:9447347993
ഒന്നിടവിട്ട മാസങ്ങളിൽ രണ്ടാം ശനി, ഞായർ കാലത്ത് 10 മണി.
തങ്കച്ചൻ വൈദ്യർ : JMJ വൈദ്യശാല പറമ്പ ജംഗ്ഷൻ കാസർഗോഡ്.
Mob:9495183272
ബുധനാഴ്ച കാലത്ത് 8 മണി മുതൽ. വൈകുന്നേരം 5 മണി വരെ.
എം. വി.ജനാർദ്ദനൻ വൈദ്യർ : ധന്വന്തരി മഠം,മഞ്ചേരി, മലപ്പുറം.
Mob:9809031963
ബുധനാഴ്ച ഉച്ചക്ക് 2 മണിമുതൽ.
വൈദ്യൻ എം. അബ്ദുള്ള: ഹിമാലയ ഫാർമസി, തലശ്ശേരി, ആയൂർവേദ പാരമ്പര്യ വൈദ്യൻ& സമാന്തര ചികിത്സകൻ. എല്ലാ മാസവും ഒന്നാമത്തെ ചൊവ്വാഴ്ച കാലത്ത് 9 മണി.
Mob:9447126919
വൈദ്യൻ എ. നടരാജ സ്വാമി:തപോവനം,കോയമ്പത്തൂർ, തമിഴ്നാട്, ആയുർവേദ പാരമ്പര്യ വൈദ്യൻ.
Mob:9994963051
മാസാദ്യം ഞായർ,തിങ്കൾ.
പി.പി.ധനരാജ് ഗുരുക്കൾ: പാപ്പിനിശ്ശേരി,കണ്ണൂർ, കളരി മർമ്മ ചികിത്സകൻ.
Mob:9947303556
തിങ്കളാഴ്ച കാലത്ത് 9 മണി.
ഷമീർ വൈദ്യർ & സുഹറാബി വൈദ്യർ : സുഹറാബി വൈദ്യമഠം,മാങ്കാവ്,പന്നിയങ്കര, കോഴിക്കോട്, ആയൂർവേദ പാരമ്പര്യ നാട്ടുവൈദ്യം ശനിയാഴ്ചകളിൽ.
Mob:9048364087
വൈദ്യ പുഷ്പ കാനാട് : ബാംഗ്ലൂർ പാരമ്പര്യവൈദ്യം,ഒറ്റമൂലി ചികിത്സ& മുദ്രചികിത്സ.
Mob:9947233539
എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച.
കെ. എം. രാജമ്മ വൈദ്യർ: മാടത്തിൽ,ഇരിട്ടി, കണ്ണൂർ ജില്ല. പാരമ്പര്യ നാട്ടുവൈദ്യം.
Mob:9605038460
എല്ലാ മാസവും ഒന്നാമത്തെ തിങ്കളാഴ്ച. മഞ്ഞക്കാമിലക്ക്( മഞ്ഞപ്പിത്തം )
ഷാജൻ തുണ്ടത്തിൽ വൈദ്യർ : ഷെറിക്സ് ആയുർവേദിക്, പഴകുളം, അടൂർ
സോറിയാസിസ്
Mob:9400637018
എല്ലാ മാസവും 16-ാം തിയ്യതി.
മടിക്കൈ കുമാരൻ വൈദ്യർ :ചാളക്കടവ്, മടിക്കൈ, നീലേശ്വരം.
Mob:9961071942
സ്ത്രീജന്യ രോഗങ്ങൾ, ഉദരരോഗങ്ങൾ
എല്ലാ മാസവും2-ാമത്തെ യും 4-ാമത്തെയും ചൊവ്വ.
ഡോ: പി കെ സുബ്രഹ്മണ്യൻ,D.A.M. ഡയറക്ടർ
ഡോ : അശ്വതി രാജ് B.A. M.S അസി : ഡയറക്ടർ
ആവിഷ്കാരം
മഹാത്മാ ദേശ സേവാ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്,വടകര.
രജി:നമ്പർ :114/08
അന്വേഷണങ്ങൾക്ക്:9539157337
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































