കാർഷിക ഗവേഷണത്തിന് അഭിമാനമുദ്ര; എം.എസ്. സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിന്

കാർഷിക ഗവേഷണത്തിന് അഭിമാനമുദ്ര; എം.എസ്. സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിന്
കാർഷിക ഗവേഷണത്തിന് അഭിമാനമുദ്ര; എം.എസ്. സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിന്
Share  
എഴുത്ത്

News desk

2026 Aug 09, 10:35 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

എം.എസ്. സ്വാമിനാഥൻ അവാർഡ്

ഡോ. ഹസീന ഭാസ്കറിന്

മാഹി: കാർഷിക ഗവേഷണ രംഗത്തെ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം സ്വന്തമാക്കി കാർഷിക സർവകലാശാലയിലെ പ്രൊഫസറും എന്റമോളജി വിഭാഗം മേധാവിയുമായ **ഡോ. ഹസീന ഭാസ്കർ**. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാനതല അവാർഡ് – 2025ന്റെ ഭാഗമായി പ്രഖ്യാപിച്ചഎം.എസ്. സ്വാമിനാഥൻ അവാർഡിനാണ് ഡോ. ഹസീന ഭാസ്കർ അർഹയായത്.

കാർഷിക ശാസ്ത്ര-ഗവേഷണ മേഖലയിൽ ഡോ. ഹസീന ഭാസ്കർ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. കീടശാസ്ത്ര ഗവേഷണ രംഗത്തെ സംഭാവനകളിലൂടെയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഇടപെടലുകളിലൂടെയും ശ്രദ്ധേയയായ അവർ, കർഷക സമൂഹത്തിന് പ്രയോജനകരമായ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്.


ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും മികവിന് ലഭിച്ച ഈ അംഗീകാരം മാഹിക്കും അഭിമാനനേട്ടമായി.

jashokkumar.jpgnew

മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിന്റെ ജീവിതപങ്കാളി കൂടിയായ ഡോ. ഹസീന ഭാസ്കറിന്റെ നേട്ടം നാടിന്റെ അഭിമാനത്തിന് കൂടുതൽ തിളക്കമേകുന്നതാണ്.

കാർഷിക ഗവേഷണത്തിന്റെ പാതയിൽ സമർപ്പണത്തോടെ മുന്നേറുന്ന ഡോ. ഹസീന ഭാസ്കറിന് ലഭിച്ച ഈ പുരസ്കാരം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് കൂടുതൽ ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന ആശംസയും ഉയരുകയാണ്.

, ഡോ. ഹസീന ഭാസ്കറിൻറെ അഭിമാനനേട്ടത്തിന് സുഹൃത്തുക്കളും നാട്ടുകാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളർപ്പിച്ചു 

capture_1785948751
kuttikkora_1785948531
MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും
N
NIS
N
ayur