വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും

വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും
വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും
Share  
എഴുത്ത്

News desk

2026 Jun 07, 03:47 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ലോക പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ HVACR എംപ്ലോയിസ് അസോസിയേഷന്റെ വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും സംഘടിപ്പിച്ചു. താലൂക്ക് സെക്രട്ടറി എം ടി മനോജ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് നൗഷാദ് എം സി അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ കെ എ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദീപേഷ് PT വൃക്ഷത്തൈ വിതരണം നടത്തി. രൂപേഷ് നന്ദി രേഖപ്പെടുത്തി.


ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ കെ എ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

717257665_1417195827101000_2057618478261621759_n-(1)
manna-rond-bottil-with-anjali
MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU