ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു

ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
Share  
എഴുത്ത്

News desk

2026 Jun 06, 02:55 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു


മൂടാടി :-ശുചിത്വവും പ്രകൃതി സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിന് വെള്ളറക്കാട് സൈന്റിയ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ചെറിയ ചുവടുകൾ വലിയമാറ്റങ്ങൾക്കാകട്ടെഎന്നാഹ്വാനം ചെയ്തു കൊണ്ട് നടപ്പിലാക്കിയ "വീട്ടിലൊരു മരം" പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ ഫൗസിയ. പി. ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രജിത ബാബുരാജ് ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കുമായി നൂറോളം വൃക്ഷത്തൈകൾ മൂടാടി കൃഷി ഭവനിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും
N
NIS
N
n
ayur