വടകരയിൽ 'ഹരിതാമൃതം 2026' ഒരുങ്ങുന്നു; ആരോഗ്യപൂർണ്ണമായ ഭക്ഷണസംസ്കാരത്തിനായി ജനകീയ കൂട്ടായ്മ

വടകരയിൽ 'ഹരിതാമൃതം 2026' ഒരുങ്ങുന്നു; ആരോഗ്യപൂർണ്ണമായ ഭക്ഷണസംസ്കാരത്തിനായി ജനകീയ കൂട്ടായ്മ
വടകരയിൽ 'ഹരിതാമൃതം 2026' ഒരുങ്ങുന്നു; ആരോഗ്യപൂർണ്ണമായ ഭക്ഷണസംസ്കാരത്തിനായി ജനകീയ കൂട്ടായ്മ
Share  
2025 Dec 29, 11:41 PM
new
mannan

വടകരയിൽ 'ഹരിതാമൃതം

2026' ഒരുങ്ങുന്നു;

ആരോഗ്യപൂർണ്ണമായ

ഭക്ഷണസംസ്കാരത്തിനായി

ജനകീയ കൂട്ടായ്മ

വടകര: പ്രകൃതിദത്തമായ ഭക്ഷണരീതിയിലൂടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വടകരയിൽ സംഘടിപ്പിക്കുന്ന 'ഹരിതാമൃതം 2026' കാർഷിക-ആരോഗ്യ മേളയുടെ ഒരുക്കങ്ങൾ തുടങ്ങി. 2026 ഫെബ്രുവരി 12 മുതൽ 17 വരെ നടക്കുന്ന മേളയുടെ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വടകര നഗരസഭാ ചെയർമാൻ പി. കെ. ശശി ചെയർമാനായും വി. പി. രമേശൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.


മാറ്റത്തിന് വഴിയൊരുക്കുന്ന 'ഹരിതാമൃതം' "ആരോഗ്യരക്ഷക്ക് അനുയോജ്യഭക്ഷണം" എന്ന സന്ദേശമാണ് ഇത്തവണത്തെ മേള മുന്നോട്ടുവെക്കുന്നത്. മുനിസിപ്പൽ കൗൺസിലർ കെ. സരോജിനി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹാത്മാ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ പരിപാടിയുടെ ബൃഹത്തായ രൂപരേഖ അവതരിപ്പിച്ചു.


പ്രധാന ഭാരവാഹികൾ:

രക്ഷാധികാരി: ടി. ശ്രീനിവാസൻ (മഹാത്മാ ദേശസേവ ട്രസ്റ്റ്)

ചെയർമാൻ: പി.കെ. ശശി (നഗരസഭാ ചെയർമാൻ)

ജനറൽ സെക്രട്ടറി: വി.പി. രമേശൻ

ട്രഷറർ: അഡ്വ. ലതികാശ്രീനിവാസ്

ചീഫ് കോ-ഓർഡിനേറ്റർ: പ്രൊഫ. കെ.കെ. മഹമൂദ്



harithamrutham

മേളയുടെ പ്രധാന ആകർഷണങ്ങൾ:

ആറു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്:


സെമിനാറുകൾ: ആരോഗ്യ സെമിനാർ, പരിസ്ഥിതി സെമിനാർ, യൂറിൻ തെറാപ്പി സെമിനാർ.

സംഗമങ്ങൾ: ഭക്ഷ്യകൃഷി സമ്മേളനം, വനിതാ സമ്മേളനം, ജൈവകർഷകരുടെ അനുഭവ സാക്ഷ്യം.

പ്രദർശനങ്ങൾ: ഔഷധസസ്യ പഠന ഗാലറി, പുസ്തക ചർച്ച, കെ. ഗോപാലൻ വൈദ്യർ ഡോക്യുമെന്ററി പ്രദർശനം.

പ്രത്യേകതകൾ: ജൈവഭക്ഷണശാല, പച്ചക്കറിത്തോട്ട മത്സരം, ജനകീയ ആസൂത്രണത്തിന്റെ മുപ്പതാം വാർഷികാഘോഷം.

ചടങ്ങിൽ ഹരിതാമൃതം ചെയർമാൻ

പി.പി.ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൌൺസിലർ കെ സരോജിനി ഉദ്ഘാടനം ചെയ്തു. മഹത്മാദേശസേവ ട്രസ്റ്റ് ചെയർമാൻ

ടി ശ്രീനിവാസൻ രൂപരേഖയും വി.പി.രമേശൻ പാനലും അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ പി.സോമശേഖരൻ, കെ.സുനിൽകുമാർ, സുരേഷ്ബാബു.കെ.എം, കേരള ജൈവ കർഷക സമിതി ജില്ലാ പ്രസിഡന്റ് ഡോ:പദ്മനാഭൻ ഊരാളുങ്കൽ, പുറന്തോടത്ത് സുകുമാരൻ(ഓയിസ്ക ,വടകര ചാപ്റ്റർ) 

ദിവാകരൻ ചോമ്പാല (ഭക്ഷ്യശ്രീ -ബഹുജന സംഘടന)

കെ വി മുഹമ്മദ്‌ ഗുരുക്കൾ(ഗുരുക്കൾസ് കളരിമർമ്മ ചികിത്സലയം പുതുപ്പണം), രവീന്ദ്രൻമുചുകുന്ന്, ഡോ.നിഷാന്ത്, അടിയേരി രവീന്ദ്രൻ, ടി ശ്രീധരൻ, പദ്മനാഭൻ കണ്ണമ്പ്രത്ത്,  അഡ്വ. ഇ നാരായണൻ നായർ, ഷേർളിശുകൻ എന്നിവർ പ്രസംഗിച്ചു


harithamrutham_1767031856

ഹരിതാമൃതം ചീഫ് കോ ഓർഡിനേറ്റർ പ്രൊ.കെ.കെ മഹമൂദ് സ്വാഗതവും മഹാത്മാ ദേശസേവ ട്രസ്റ്റ് വൈസ് ചെയർമാൻകെ.ഗീത നന്ദിയും പറഞ്ഞു.

സംഘാടകസമിതി ഭാരാവാഹികളായി വടകര നഗരസഭാ ചെയർമാൻ പി. കെ. ശശി (ചെയർമാൻ)


: വൈസ് ചെയർമാൻമാർ 


അഡ്വ. ഇ നാരായണൻ നായർ , പി പി രാജൻ, പുറന്തോടത്ത് സുകുമാരൻ, 

അടിയേരിരവീന്ദ്രൻ, സോമൻ മുതുവന,ടി.കെ.വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, രവീന്ദ്രൻ മുചുകുന്ന്, മണലിൽ മോഹനൻ, കെ.വി.മുഹമ്മദ് ഗുരിക്കൾ, എം.ഫൈസൽ മാസ്റ്റർ (കൗൺസിൽ പ്രതിപക്ഷ നേതാവ്) പി.സോമശേഖരൻ,കെ.സുനിൽകുമാർ, കെ.സരോജിനി, സുരേഷ്ബാബു.കെ.എം, ( കൗൺസിലർമാർ)ടി.കെ.ജയപ്രകാശ്,

ശശികല ടീച്ചർ, ചന്ദ്രി മാണിക്കോത്ത്,  കെ.കെ.ദിലീപ് കുമാർ, ദിവാകരൻ ചോമ്പാല പത്മനാഭൻ കണ്ണമ്പ്രത്ത്, വി.ടി. സദാനന്ദൻ, പ്രൊഫ: ടി.വി. അബ്ദുനൂർ, രാജേന്ദ്രകുമാർ


ജനറൽ സക്രട്ടറി

വി. പി.രമേശൻ


 സെക്രട്ടറിമാർ


  സി.എച്ച്.ശിവദാസ്, മോഹനൻ മോഹനാലയം, ചന്ദ്രി മാണിക്കോത്ത്

സി.പി.ചന്ദ്രൻ, രമേശൻപാലയാട് , വി.പി.ചിത്രാഭായ്, പി.ഉസ്മാൻ, സി.കെ.സുധീർ, കെ.പ്രകാശൻ, കെ.പി.വിനോദൻ പി.കെ.കൃഷ്ണൻ , റസാഖ് കല്ലേരി, കെ.കെ.പ്രഭാശങ്കർ, രഘുഇരിങ്ങൽ, എടയത്ത്ഷാജി, രാജേന്ദ്രൻ പുറമേരി , ഇസ്മയിൽ,


ട്രഷറർ

അഡ്വ:ലതികാശ്രീനിവാസ്

 

  സബ് കമ്മറ്റികൾ

  

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ 

പി.പി.ദാമോദരൻ കൺവീനർ 

പുറന്തോടത്ത് ഗംഗാധരൻ


  പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി.കെ.വിജയരാഘവൻ കൺവീനർ 

എൻ.കെ.അജിത് കുമാർ


 ഫിനാൻസ് കമ്മിറ്റി ചെയർമാൻ -

 പി. പി രാജൻ 

കൺവീനർ 

അഡ്വ: ലതികശ്രീനിവാസ്


സ്റ്റാൾ എക്കമഡഷൻ ചെയർമാൻ - 

ഒ.പി.ചന്ദ്രൻ 

കൺവീനർ - 

കെ.എം.അസ്‌ലം. 


 സാംസ്കാരികം ചെയർമാൻ - തയ്യുള്ളതിൽ രാജൻ കൺവീനർ 

മോഹനൻ മോഹനാലയം 


ആരോഗ്യ സെമിനാർ - ചെയർമാൻ സി.എച്ച്.ശിവദാസ് കൺവീനർ

കെ.ആരിഫ് മാസ്റ്റർ 


പരിസ്ഥിതി സെമിനാർ - ചെയർമാൻ 

പി.പി.ഉണ്ണികൃഷ്ണൻ കൺവീനർ 

പ്രസാദ് വിലങ്ങിൽ 


പരിസ്ഥിതി സൗഹൃദ നിർമ്മാണം - 

ചെയർമാൻ കെ.എം.ബാലകൃഷ്ണൻ കൺവീനർ 

സി.എം.മുഹമ്മദ്ശരീഫ് 


ഭക്ഷ്യകൃഷിസമ്മേളനം - ചെയർമാൻ 

ദിവാകരൻ ചോമ്പാല 

കൺവീനർ 

രമേശൻപാലയാട് 


റിസപ്ഷൻ - 

ചെയർമാൻ 

ചന്ദ്രി മാണിക്കോത്ത്, കൺവീനർ 

സി.കെ.സുധീർകുമാർ


ജൈവഭക്ഷണശാല - ചെയർമാൻ 

പി.കെ.കൃഷ്ണൻ കൺവീനർ 

എടയത്ത്ഷാജി 


യൂറിൻതെറാപ്പി സെമിനാർ

ചെയർമാൻ

കുഞ്ഞികൃഷ്ണൻ കൺവീനർ 

സി.പി.ചന്ദ്രൻ 


ബ്രോഷർ - ചെയർമാൻ രഘു ഇരിങ്ങൽ, കൺവീനർ 

കെ.പി.വിനോദൻ 


സ്റ്റേജ് ഡെക്കറേഷൻ - ചെയർമാൻ കെ.പ്രകാശൻ കൺവീനർ 

കുമാരൻ അരൂര്


 അനുസ്മരണ സമ്മേളനം 

ചെയർമാൻ 

ശശികല ടീച്ചർ കൺവീനർ 

പി.രജനി


 ജനകീയ ആസൂത്രണം മുപ്പതാം വാർഷികം ചെയർമാൻ ടി.ശ്രീനിവാസൻ കൺവീനർ 

മണലിൽ മോഹനൻ


 പി.ബാലൻ മാസ്റ്റർ 

എന്ടോവ്മെന്റ്

ചെയർമാൻ

പ്രൊഫ:കെ.കെമഹമൂദ്, കൺവീനർ 

പി പി രാജൻ


 പച്ചക്കറിത്തോട്ട മത്സരം ചെയർമാൻ 

ടി ശ്രീധരൻ റിട്ട:ഡി. ഡി

കൺവീനർ 

പി.എം.വത്സലൻ 


വനിതാ സമ്മേളനം ചെയർമാൻ 

കെ.ഗീത 

കൺവീനർ 

പി.നാൻസി  


 ജൈവകർഷകരുടെ അനുഭവ സാക്ഷ്യം - 

ചെയർമാൻ

അടിയേരി രവീന്ദ്രൻ 

കൺവീനർ

പത്മനാഭൻ കണ്ണമ്പ്രത്ത് 


പുസ്തക ചർച്ച ചെയർമാൻ ടി.കെ.ജയപ്രകാശ് 

കൺവീനർ

രവീന്ദ്രൻ കൃഷ്ണകൃപ 


ഔഷധസസ്യ പഠന ഗാലറി 

ചെയർമാൻ 

കെ.കെ.ദിലീപ്കുമാർ കൺവീനർ 

പി.കെ.പ്രകാശൻ



harithamrutham26

കെ. ഗോപാലൻ വൈദ്യരുടെ ഡോക്യൂമെന്ററി പ്രദർശനം.

ചെയർമാൻ

റസാഖ് കല്ലേരി

കൺവീനർ

ഇസ്മായിൽ


ടി.ശ്രീനിവാസൻ

ചെയർമാൻ

മഹാത്മ ദേശ സേവ ട്രസ്റ്റ്

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI