ഊട്ടി കുളിരിന്റെ പിടിയിൽ
Share
കുറഞ്ഞ താപനില 2.3 ഡിഗ്രി സെൽഷ്യസ്
ഊട്ടി: ഊട്ടി കുളിരിൻ്റെ പിടിയിൽ കുറഞ്ഞ താപനില 2.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈവർഷം വൈകിയാണ് തണുപ്പ് ആരംഭിച്ചത്. നേരത്തേ നവംബർ ആദ്യവാരംതന്നെ മഞ്ഞുകാലം തുടങ്ങുമായിരുന്നു. ഇപ്പോൾ ഒരുമാസം വൈകി. ഊട്ടി ബസ്സ്സ്റ്റാൻഡ് പരിസരം, തലകുന്ന, കാന്തൽ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്‌ചയുണ്ടായി. രാത്രിയിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. ഇനിയുള്ള രണ്ടുമാസം ഊട്ടിയിൽ കുളിരിന്റെ ദിനങ്ങളായിരിക്കും. കുറഞ്ഞ താപനില പൂജ്യത്തിലും താഴെവരെ എത്താൻ സാധ്യതയുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










