ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം: 'ഇന്ത്യയിലെ പ്രധാന വൃക്ഷങ്ങൾ' സുരേഷ് മുതുകുളം പ്രകാശനം ചെയ്തു

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം: 'ഇന്ത്യയിലെ പ്രധാന വൃക്ഷങ്ങൾ'  സുരേഷ് മുതുകുളം പ്രകാശനം ചെയ്തു
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം: 'ഇന്ത്യയിലെ പ്രധാന വൃക്ഷങ്ങൾ' സുരേഷ് മുതുകുളം പ്രകാശനം ചെയ്തു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2025 Nov 20, 05:47 PM
vasthu
vasthu

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം: 'ഇന്ത്യയിലെ പ്രധാന വൃക്ഷങ്ങൾ'

സുരേഷ് മുതുകുളം പ്രകാശനം ചെയ്തു


തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുസ്തകോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങ് ശ്രദ്ധേയമായി. കേരളത്തിലെ ആദ്യകാല ഐ.എഫ്.എസ് ഉദ്യോഗസ്ഥനും മുൻ ചീഫ് കൺസർവേറ്ററുമായിരുന്ന ശ്രീ. സി.കെ. കരുണാകരൻ രചിച്ച 'ഇന്ത്യയിലെ പ്രധാന വൃക്ഷങ്ങൾ' എന്ന ബൃഹത്തായ ശാസ്ത്രഗ്രന്ഥം പ്രശസ്ത എഴുത്തുകാരനും ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ടിലെ മുൻ റിസർച്ച് ഓഫീസറുമായ സുരേഷ് മുതുകുളം പ്രകാശനം ചെയ്തു.

ക്ഷ്യം വഹിച്ചത്.

suresh-first

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഘട്ടങ്ങളിലായി വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് സുരേഷ് മുതുകുളം. പ്രകൃതിശാസ്ത്ര വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ്, റിസർച്ച് ഓഫീസർ, അസിസ്റ്റന്റ് ഡയറക്റ്റർ, ഇൻസ്റ്റിറ്റ്യൂട്ട് മാസികയായ 'വിജ്ഞാനകൈരളി', 'വിജ്ഞാനപോഷിണി' ശാസ്ത്ര ജേണൽ എന്നിവയുടെ എഡിറ്റർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


suresh-muthukulam

പ്രകാശന ചടങ്ങിനെക്കുറിച്ച് സംസാരിച്ച സുരേഷ് മുതുകുളം, തനിക്ക് ഏറെ അടുപ്പമുള്ള ശ്രീ. സി.കെ. കരുണാകരന്റെ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് ഗുരുത്വമുള്ള അനുഭവമായി കാണുന്നുവെന്ന് അറിയിച്ചു. സ്ഥാപനത്തിന്റെ ഡയറക്റ്റർമാരായിരുന്ന ഡോ. എ.എൻ.പി. ഉമ്മർകുട്ടി, ഡോ. പി.കെ. പോക്കർ എന്നിവരുൾപ്പെടെ എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ സേവന കാലയളവിൽ സി.എസ്.ടി.ടി.യുടെ പങ്കാളിത്തത്തോടെ കൃഷി ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ


suresh68


ത്രിഭാഷാ പദകോശം (Trilingual Glossary) നിർമ്മിച്ചതും വിവർത്തന ക്യാമ്പുകൾ സംഘടിപ്പിച്ചതും സുരേഷ് മുതുകുളത്തിന്റെ പ്രധാന സംഭാവനകളാണ്.

നിലവിലെ ഡയറക്റ്റർ ഡോ. എം. സത്യൻ മാഷ്, പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്റ്റർ എൻ. ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻകാല സഹപ്രവർത്തകരും കൃഷിവകുപ്പിലെ സുഹൃത്തുക്കളും അടങ്ങിയ നിറഞ്ഞ സദസ്സാണ് പുസ്തക പ്രകാശനത്തിന് സാ

suresh-mu6
sureshm4

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം


suresh-mu56

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം


562367617_2277220706125027_3237659235020640069_n

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം


bhakshysree-cover-photo
dr-kkn-bhakshysree-cover
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI