
അരയാൽ മരങ്ങളുടെ
ഓർമ്മകൾ!
:അജിഷ് ഐക്കരപ്പടി
കാലിക്കറ്റ് സർവ്വകലാശാല എഞ്ചിനീയറിംഗ് കോളേജിൽ 2025 - ജൂലൈ 2 ബുധനാഴ്ച. രാവിലെ 11 മണിക്ക് നടന്ന ചെറു ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട മുൻ വൈസ് ചാൻസലർ ശ്രീ. Dr. K K N Kurup സർ താൻ സ്ഥാപിച്ച IET കാമ്പസിൽ അക്കാലത്ത് നടുപിടിപ്പിച്ച അരയാൽ മരങ്ങളുടെ ഓർമ്മകൾ ഉൾക്കൊണ്ട് രചിച്ച "Under the Peeple Tree" എന്ന കവിത KUTHIVARA ചിത്രത്തിൻ്റെ പിൻബലത്തിൽ design ചെയ്ത Photo framed Message അദ്ദേഹത്തിൻ്റെ അഭാവത്തിൽ, അദ്ദേഹത്തിൻ്റെ സമ്മതത്തോടെ IET പ്രിൻസിപ്പൽ ശ്രീ. രഞ്ജിത്ത് സി ക്ക് നൽകി പ്രകാശനം നടത്താനും, പ്രസ്തുത കവിത IET യിലേക്ക് ഔദ്യോഗികമായി കൈമാറാനും സാധിച്ചു.
ഡോ..രാഹുൽ കെ, HoD, പ്രിൻ്റിംഗ് ടെക്നോളജി വകുപ്പ്,സെക്ഷൻ ഓഫീസർമാർ: പ്രകാശ്, ജിതേഷ്.
സീനിയർ സ്റ്റാഫ്: ജയ പുതുക്കര സ്റ്റാഫ് അംഗം: അമൽ ഗോപി കെ എന്നിവരോടൊപ്പം IET സ്റ്റാഫംഗങ്ങളും, CU Press Store Keeper ചുമതലയിലെ ശ്രീ. മനീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വടകരയിലെ മറ്റൊരു സ്ഥാപനത്തിലേക്ക് നാളെ സ്ഥലം മാറുന്ന പ്രിൻസിപ്പൽ രഞ്ജിത്ത് സാറിനും കുറുപ്പ് സാറിന് നൽകിയ വാഗ്ദാന നിറവേറ്റലായി...
ഇങ്ങനെ ഒരു വേദി ഒരുക്കിയ IET പ്രിൻ്റിംഗ് ടെക്നോളജി വിഭാഗത്തിനും, പ്രിൻസിപ്പൽ സാറിനും സ്നേഹാശംസകൾ...
അജിഷ് ഐക്കരപ്പടി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group