തരിശുഭൂമിയിലെ വാഴക്കൃഷിയിൽ നേട്ടമുണ്ടാക്കി തൊഴിലാളികൾ

തരിശുഭൂമിയിലെ വാഴക്കൃഷിയിൽ നേട്ടമുണ്ടാക്കി തൊഴിലാളികൾ
തരിശുഭൂമിയിലെ വാഴക്കൃഷിയിൽ നേട്ടമുണ്ടാക്കി തൊഴിലാളികൾ
Share  
2025 May 06, 09:02 AM
SANTHI

പുലിയൂർ: തൊഴിലുറപ്പുപ്രകാരം തരിശുഭൂമിയിൽ വിളവിറക്കിയ വാഴക്കൃഷി തൊഴിലാളികൾക്ക് നേട്ടമായി. ഒൻപതുമാസത്തിൽ വിളവെടുക്കുന്നതിനുപകരം ഏഴാംമാസത്തിൽത്തന്നെ വിളവെടുത്തു. പുലിയൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ ഒരേക്കർ സ്ഥലത്താണ് തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും ചേർന്ന് കൃഷിയിറക്കിയത്.


നൂറിലധികം ഏത്തക്കുലകളാണ് വിളവെടുപ്പിനു പാകമായത്. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ മഞ്ജു യോഹന്നാൻ, സരിതാഗോപൻ, എം.സി. വിശ്വൻ, ഇന്ദിരാശശീന്ദ്രൻ, സുജാരാജീവ്, ജോയിൻ്റ് ബിഡിഒ വിജയേഷ് തുടങ്ങിയവർ പങ്കെടുത്തു.



MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry