പഠനോത്സവവും സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും

പഠനോത്സവവും സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും
പഠനോത്സവവും സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും
Share  
2025 Mar 13, 10:29 AM
vasthu
mannan

ചാവക്കാട് ബ്ലാങ്ങാട് ഗവ. ഫിഷറീസ് യുപി സ്‌കൂളിൻ്റെ സഹകരണത്തോടെ ചാവക്കാട് നഗരസഭാതല പഠനോത്സവപരിപാടിയും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. മണത്തല പള്ളിത്താഴം പരിസരത്തു സംഘടിപ്പിച്ച പഠനോത്സവം ചാവക്കാട് നഗരസഭാ ഉപാധ്യക്ഷൻ കെ.കെ. മുബാറക് ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷയായി. സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതി നഗരസഭാ തല പ്രഖ്യാപനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം. ജയശ്രീ നടത്തി. എസ്.എസ്കെ‌ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ്. ഷൈജു പദ്ധതി വിശദീകരണം നടത്തി.


പ്രഥമാധ്യാപിക സി.ഡി. വിജി, വാർഡ് കൗൺസിലർമാരായ ഉമ്മു ഹുസൈൻ, കെ.പി. രഞ്ജിത്, പിടിഎ പ്രസിഡൻ്റ് വിബിത, എംപിടിഎ. പ്രസിഡൻ്റ് തൻസിയത്ത് മുഹ്സിൻ എന്നിവർ പ്രസംഗിച്ചു.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra