
മേരിലാൻഡ് സ്കൂകൂളിൽ സംരംഭകദിനം ആചരിച്ചു
Share
തൊടുപുഴ: കലൂർ മേരിലാൻഡ് പബ്ലിക് സ്‌കൂളിൽ സംരംഭകദിനം
സംഘടിപ്പിച്ചു. യുവതലമുറയുടെ വ്യാവസായികമനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിപാടി നടത്തിയത്. തൊടുപുഴ മർച്ചന്റ്റ് അസോസിയേഷൻ പ്രസിഡൻ്റ് രാജു തരണിയിൽ ഉദ്ഘാടനംചെയ്തു. അറുപത്തൊന്ന് സ്റ്റാൾ സജ്ജമാക്കിയിരുന്നു. വിദ്യാർഥികളും യുവസംരംഭകരും തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. തോമസ് ജെ.കാപ്പൻ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group