സൈലന്റാക്കിയോ സ്വിച്ചോഫ് ചെയ്തോ പോലും അനുവദിക്കില്ല; പരീക്ഷാഹാളിൽ അധ്യാപകർക്കും മൊബൈൽഫോൺ വിലക്ക്

സൈലന്റാക്കിയോ സ്വിച്ചോഫ് ചെയ്തോ പോലും അനുവദിക്കില്ല; പരീക്ഷാഹാളിൽ അധ്യാപകർക്കും മൊബൈൽഫോൺ വിലക്ക്
സൈലന്റാക്കിയോ സ്വിച്ചോഫ് ചെയ്തോ പോലും അനുവദിക്കില്ല; പരീക്ഷാഹാളിൽ അധ്യാപകർക്കും മൊബൈൽഫോൺ വിലക്ക്
Share  
2025 Jan 25, 12:19 PM

തിരുവനന്തപുരം: പരീക്ഷാഹാളിൽ ചുമതലയുള്ള അധ്യാപകർ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്ക്. സൈലന്റ്, സ്വിച്ച്ഓഫ് മോഡുകളിലും ഫോൺ അനുവദിക്കില്ല. പൊതുപരീക്ഷകളുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ് വിലക്കെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. 2024 മാർച്ചിലെ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് നിയോഗിച്ച സർക്കാർ സ്‌ക്വാഡിന്റെ ശുപാർശകൂടി കണക്കിലെടുത്താണിത്.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan