വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Share
കേരളാ മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ്സ് മുതൽ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന കുട്ടികൾക്കും സർക്കാർ മെറിറ്റ് അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന കുട്ടികൾക്കുമുള്ള "2024-25 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 15".
അപേക്ഷാ ഫാറം നേരിട്ട് ജില്ലാ ഓഫീസിൽ നിന്നും www.kmtwwfb.org എന്ന വെബ് സൈറ്റിലും ലഭിക്കുന്നതാണ്.
ജില്ലാ എക്സി.ആഫീസർ
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം
0471 247 5773
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group