ലിറ്റിൽ കൈറ്റ്സ് ഉപജില്ലാക്യാമ്പുകൾ
Share
പനമരം : പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ ഉപജില്ലാക്യാമ്പുകൾ തുടങ്ങി. സ്കൂൾതല ക്യാമ്പുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 466 കുട്ടികളാണ് പനമരത്ത് ഉപജില്ലാക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
അധ്യയനദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന 52 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group