കൂൾ യുവർ എക്സാം' പ്രകാശനം ചെയ്തു
Share
കൂൾ യുവർ എക്സാം' പ്രകാശനം ചെയ്തു
തലശ്ശേരി: എഴുത്തുകാരനും തളിപ്പറമ്പ് സ്വദേശിയുമായ
ഷാക്കിർ തോട്ടിക്കൽ എഴുതിയ കൂൾ യുവർ എക്സാം പരീക്ഷ പതിപ്പ് പ്രകാശനം ചെയ്തു. പടയണി ഹാളിൽ നടന്ന ചടങ്ങിൽ മുൻ കൃഷി വകുപ്പ് മന്ത്രി കെ. പി മോഹനൻ എം. എൽ. എ പ്രൊഫ. എ. പി സുബൈറിനു ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. മാധ്യമ പ്രവർത്തകരായ പി. എം അഷ്‌റഫ്, ചാലക്കര പുരുഷു, ഷാക്കിർ തോട്ടിക്കൽ എന്നിവർ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group