വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
Share  
2022 Dec 17, 04:11 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ആലപ്പുഴ: ഉന്നത വിദ്യാഭ്യാസത്തിനായി വിധവകളുടെ മക്കള്‍ക്ക് ധനസഹായം നല്‍കുന്ന 'പടവുകള്‍' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിത ശിശു വികസന വകുപ്പാണ് പദ്ധതി നടത്തുന്നത്. താത്പര്യമുള്ളവര്‍ ജനുവരി 31-നകം ബ്ലോക്ക്, നഗരസഭ തലത്തിലുള്ള ഐ.സി.ഡി.എസ്. ഓഫീസുകളില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വെബ്‌സൈറ്റ്: wcd.kerala.gov.in, ഫോണ്‍: 0477 2960147


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25