ന്യൂനപക്ഷ സ്കോളർഷിപ്പുകൾ കേന്ദ്രസർക്കാർ പുനസ്ഥാപിക്കണം - മുസ്ലിം ജമാഅത്ത്

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ കേന്ദ്രസർക്കാർ പുനസ്ഥാപിക്കണം - മുസ്ലിം ജമാഅത്ത്
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ കേന്ദ്രസർക്കാർ പുനസ്ഥാപിക്കണം - മുസ്ലിം ജമാഅത്ത്
Share  
2022 Dec 17, 01:00 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden



തലശ്ശേരി : ന്യൂനപക്ഷ - പിന്നോക്ക വിഭാഗങ്ങൾക്കായി ഏർപ്പെടുത്തിയ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പും പ്രീ-മെട്രിക്ക് സ്കോളർഷിപ്പും നിർത്തലാക്കിയ ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും, പുനരാരംഭിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ ഉന്നമനം ഉദ്ദേശിച്ച് നടപ്പിലാക്കിയ ഇത്തരം പദ്ധതികൾ പിൻവലിക്കുന്നത് നീതീകരിക്കാനാവാത്തതാണെന്നും യോഗം ചൂണ്ടികാട്ടി.. 

യോഗത്തിൽ വൈസ് പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജന.സിക്രട്ടറി അഡ്വ: പി വി സൈനുദ്ദീൻ , എം ഫൈസൽ ഹാജി, കെപി നജീബ്, സി കെ പി അബ്ദുറഹ്മാൻ കേയി, പി. സമീർ, മൂസക്കുട്ടി തച്ചറക്കൽ , സി കെ പി മമ്മു , സി. ഹാരിസ് ഹാജി, എ കെ മുസമ്മിൽ , സി. ഇഖ്ബാൽ, അബ്ദുൽ മന്നാൻ പി എ , കെ.പി മുഹമ്മദ് റഫീഖ് , സി കെ പി റയീസ്, കെ.പി മുഹമ്മദ് നിസാർ , പി ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal