പ്രാചീന തമിഴകത്തെ ശവസംസ്കാരരീതികൾ പരിചയപ്പെടുത്തി മാളവികയും തീർഥയും
Share
ഹൈസ്കൂൾ വിഭാഗം സാമൂഹികശാസ്ത്രം സ്റ്റിൽ മോഡലിൽ ചെറുവത്തൂർ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാളവികാ സുരേന്ദ്രനും തീർഥ ശിവദാസും പരിചയപ്പെടുത്തിയത് പ്രാചീന തമിഴകത്തെ ശവസംസ്കാരരീതികളാണ്. തൊപ്പിക്കല്ലും കന്മേശയും നന്നങ്ങാടിയുടെ മാതൃകകളും. ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തതിനുശേഷം അതിനുമുകളിൽ സ്ഥാപിക്കുന്നവയാണ് തൊപ്പിക്കല്ലുകളും കന്മേശയും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group