ഉപജില്ലാ ശാസ്ത്രോത്സവം: പച്ച ഗവ. എൽ.പി.എസിന് ഒന്നാംസ്ഥാനം

ഉപജില്ലാ ശാസ്ത്രോത്സവം: പച്ച ഗവ. എൽ.പി.എസിന് ഒന്നാംസ്ഥാനം
ഉപജില്ലാ ശാസ്ത്രോത്സവം: പച്ച ഗവ. എൽ.പി.എസിന് ഒന്നാംസ്ഥാനം
Share  
2024 Oct 21, 09:21 AM
VASTHU
MANNAN
laureal

പാലോട് : പാലോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാംസ്ഥാനം പച്ച ഗവ. എൽ.പി.എസിന്. ശാസ്ത്രമേളയിൽ തുടർച്ചയായാണ് പച്ച എൽ.പി.എസ്. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. ഗണിതശാസ്ത്ര ഓവറോൾ ഒന്നാംസ്ഥാനവും സ്കൂളിനാണ്.


ഗണിത പസിലിൽ അനന്ദുവും, നമ്പർ ചാർട്ടിൽ ആദിലക്ഷ്മി ഡി.എസും, ഗണിത മോഡലിൽ അശ്വൻ ആദർശും വിജയികളായി.ജ്യോമെട്രിക്കൽ ചാർട്ടിൽ അഭിനയും വിജയികളായി. സിമ്പിൾ എസ്പിരിമെന്റിൽ ആഷ്മി എസ്.അനൂപ്, വിഹാകൃഷ്ണ എന്നിവരും ചാർട്ട് ഇനത്തിൽ ദേവനന്ദ, ദേവേന്ദു എന്നിവരും കിഴങ്ങുവിളകളുടെ ശേഖരണത്തിൽ അനാമിക നായർ, ശിഖ എന്നിവരും വിജയികളായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2