എ.ഐ. റോബോട്ടിക്സ് പരിശീലന കേന്ദ്രം

എ.ഐ. റോബോട്ടിക്സ് പരിശീലന കേന്ദ്രം
എ.ഐ. റോബോട്ടിക്സ് പരിശീലന കേന്ദ്രം
Share  
2024 Oct 16, 06:51 AM
VASTHU
MANNAN
laureal

കൈപ്പട്ടൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം സ്കൂൾതലത്തിൽ തന്നെ സാധ്യമാക്കുന്ന പ്രവർത്തനങ്ങളുമായി കൈപ്പട്ടൂർ സെയ്ന്റ് ജോർജ്ജസ് മൗണ്ട് ഹൈസ്ക്കൂൾ. സ്കൂളിൽ ആരംഭിക്കുന്ന റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ നിർവ്വഹിക്കും.ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യാതിഥിയായിരിക്കും. സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ അധ്യക്ഷനാകും. യു.എ.ഇ. ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്സിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2