ആസ്പയര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആസ്പയര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആസ്പയര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Share  
2024 Oct 09, 01:18 PM
VASTHU
MANNAN
laureal

കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കുന്ന റിസേർച്ച്‌ അവാർഡ് 2024-25 ന് (ആസ്പയർ സ്കോളർഷിപ്പ്) സർക്കാർ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, PhD വിദ്യാർഥികളില്‍ നിന്നും മാന്വല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു.

വിജ്ഞാപന നിർദേശങ്ങള്‍ക്കും അപേക്ഷ സമർപ്പണത്തിനും collegiateedu.kerala.gov.in, dcescholarship.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക. മാന്വല്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281098580, ഇ-മെയില്‍: dceaspire2018@gmail.com.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2