അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനം
Share  
2024 Sep 05, 05:44 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

അദ്ധ്യാപക ദിനം

.ദേശീയ അദ്ധ്യാപക ദിനത്തിൽ വടകര മിഡ്ടൗൺ ലയൺസ് പ്രൊഫസർ K P കരുണാകരനെ ആദരിച്ചു.

50 വർഷം അദ്ധ്യപകനായി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, കലിക്കറ്റ് യൂനിവേഴ്സിറ്റി, വടകര ശ്രീ നാരായണ കോളജ് എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.

അനുമോദന ചടങ്ങിൽ വടകര മിഡ്ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് K ദേവീദാസ് അദ്ധ്യക്ഷം വഹിച്ചു. AM രമേഷ്, രവീന്ദ്രൻ പറമ്പത്ത്, Prof TH വിജയരാഘവൻ, റീജ ഹരീഷ്, ശ്രീലേഖ ഹേമന്ദ് , സുധീഷ് മാവള്ളി എന്നിവർ പ്രസംഗിച്ചു.



whatsapp-image-2024-09-05-at-17.23.57_e3053206
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25