കെ.അജിത്കുമാർ മാസ്റ്റർ വിരമിച്ചു
Share
മാഹി: ജവഹർലാൽ നെഹ്റു ഗവ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ബോട്ടണി ലക്ചററും, ഇപ്പോൾ പുതുച്ചേരി തന്തെ പെരിയാർ ഗവ ഗേൾസ് ഹയർ സെക്കൻ Iഡറി സ്കൂൾ വൈസ് പ്രിൻസിപ്പലുമായ കെ. അജിത് കുമാർ 34 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ചു.അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
മാഹി ഗവ ടീച്ചേഴ്സ് ഓർഗനൈസേഷൻ മുൻ പ്രസിഡണ്ട് , മാഹി കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ, കണ്ണൂർ ജില്ലാ ബോട്ടണി ടീച്ചേഴ്സ്
ഈ വർഷത്തെ പുതുച്ചേരി സർക്കാറിന്റെ മാഹി മേഖലയിലെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ജേതാവാണ് അജിത് കുമാർ '
മികച്ച സെൻസസ് പ്രവർത്തനങ്ങൾക്ക് 1991 ലും 2011 ലും രാഷ്ട്രപതിയുടെ വെള്ളി മെഡലിന് അർഹനായിട്ടുണ്ട്
കുട്ടികളുടെ സർഗ്ഗ സിദ്ധികളെ പ്രോത്സാഹിപ്പിക്കാൻ ഏറെ തൽപ്പരനായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group