ശാസത്ര പ്രതിഭകളെ അനുമോദിച്ചു
Share
മാഹി:പുതുചേരി സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് വിജയികളായ
ചാലക്കര ഡോക്ടർ അംബേദ്കർ കോപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹിസാം താഹിർ അബു, പി അഭിനവ് എന്നിവരെയാണ് സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്
പ്രസിഡണ്ട് കെ.എം.ചാക്കോ അധ്യക്ഷത വഹിച്ചു. സകൂൾ ചെയർമാൻ അഡ്വ.എ.പി.അശോകൻ, ഡയറക്ടർ സത്യൻ കേളോത്ത് എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ എം.എം ബിജു സ്വാഗതവും, പി.പി.പ്രീത നന്ദിയും പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group