ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ

ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ
ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ
Share  
2022 Dec 02, 05:50 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി:അന്താരാഷ്ട്രഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങാടി കൊള്ളുമ്മൽ ജൂനിയർ ബേസിക്ക് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ന്യൂമാഹി എം മുകുന്ദൻ പാർക്കിൽ ഒത്തുചേർന്നു. തുടർന്ന് കലാപരിപാടികളും ആദരിക്കൽ , ബാഡ്ജ് ധാരണം, സമ്മാനം കൈമാറൽ തുടങ്ങിയ പരിപാടികളും നടന്നു. എൽ.കെ.ജി. മുതൽ നാലാം തരം വരെയുളള വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അജേഷ്, സലിം, ജോഷിമ, രമ്യ , മുബീന തുടങ്ങിയ അധ്യാപകരുംപരിപാടിക്ക് നേതൃത്വം നൽകി .


ചിത്രവിവരണം: ന്യൂമാഹി എം.മുകുന്ദൻ പാർക്കിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal