വായനാവാരാഘോഷവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും
Share
വായനാവാരാഘോഷവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും
ബിഇ എം പി എച്ച് എസ് തലശ്ശേരിയിൽ
വായനാവാരാഘോഷവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പ്രശ്സത കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ ഷാജി അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി പ്രസീത തയ്യിൽ സ്വാഗതവും ശ്രീ രതീഷ് എ കെ ആശംസയും ശ്രീമതി അനിത ജോയ്സി നന്ദിയും അർപ്പിച്ചു സംസാരിച്ചു അമ്മ മാരുടെ വായനാനുഭവങ്ങൾ പങ്ക് വെച്ചു വീരാൻ കുട്ടിയുടെ സ്മാരകം എന്ന കവിതയുടെ രംഗാവിഷകരണം ഒൻപതാം തരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group