വിജയികളെ അനുമോദിച്ചു.
Share
വിജയികളെ അനുമോദിച്ചു.
ആയഞ്ചേരി: പന്തപൊയിൽ SSLC, Plus Two , NEET, LSS, നവോദയ എൻട്രൻസ്, എക്സാമുകളിൽ ഉന്നത വിജയം കൈവരിച്ചിട്ടുള്ള വിജയികളെ അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം അനുമോദിച്ചു. തറവട്ടത്ത് ജയേഷ് അധ്യക്ഷതവഹിച്ച ചടങ്ങ് വാർഡ് മെമ്പർ ലിസ പി കെ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കൃഷ്‌ണൻ ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചാലിൽ ദിഗേഷ് സ്വാഗതവും വിനീത് കുടുങ്ങാലിൽ നന്ദിയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group