ബിരുദദാന ചടങ്ങും, ശിലാസ്ഥാപനവും നടത്തി

ബിരുദദാന ചടങ്ങും, ശിലാസ്ഥാപനവും നടത്തി
ബിരുദദാന ചടങ്ങും, ശിലാസ്ഥാപനവും നടത്തി
Share  
2022 Nov 28, 09:59 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ് & ഹോസ്പിറ്റലിൻ്റെ ഗ്രാജുവേഷൻ ദിനാചരണവും ഹോസ്റ്റൽ - ഹോസ്പിറ്റൽ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മഞ്ചക്കൽ കക്കാട്ട് കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി നിർവ്വഹിച്ചു.

100 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുക.110 വിദ്യാർത്ഥികളാണ് ബിരുദദാന ചടങ്ങിൽ പങ്കെടുത്തത് '

രമേശ് പറമ്പത്ത് എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ ആർ.സെൽവം, ഡെ: സ്പീക്കർ പി.രാജവേലു,

 ഹെൽത്ത് സെക്രട്ടരി യു.ഉദയകുമാർ, ഹെൽത്ത് ഡയറക്ടർമാരായ ഡോ: ശ്രീരാമലു ,ഡോ :ആർ.ശ്രീധരൻ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ്രാജ് മീണ ,പ്രിൻസിപ്പാൾ കുബേർസംഖ് സംസാരിച്ചു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal