നാദാപുരത്ത് എസ് സി വിദ്യാർഥികൾക്ക് ലാപ്പ് ടോപ് വിതരണം ചെയ്തു

നാദാപുരത്ത് എസ് സി വിദ്യാർഥികൾക്ക് ലാപ്പ് ടോപ് വിതരണം ചെയ്തു
നാദാപുരത്ത് എസ് സി വിദ്യാർഥികൾക്ക് ലാപ്പ് ടോപ് വിതരണം ചെയ്തു
Share  
2022 Nov 28, 10:02 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ജനകിയസുത്രണം 2022/23പ്രൊജക്റ്റ്‌ നമ്പർ 139/22 നമ്പർ പ്രകാരം 4എസ്‌ സി വിഭാഗം പ്രൊഫെഷണൽ കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു .240000 രൂപ വകയിരുത്തി ആധുനിക സംവിധാനങ്ങൾ ഉള്ള ലാപ്പ് ടോപ്പ് സർക്കാർ ജെം പോർട്ടലിൽ നിന്നാണ് വാങ്ങിയത് .

ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്പ് ടോപ് പഠിക്കുന്ന കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്നതാണ് ,

ലാപ്പ് ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു ,വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ , ജനീദ ഫിർദൗസ് , മെമ്പർ വാസു പുതിയ പറമ്പത്ത് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , നിർവഹണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,അഭില ദാസ് എന്നിവർ സംസാരിച്ചു .

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal