ഡോ. ഗീവർഗീസ് യോഹന്നാൻ ഉത്തമമായ മാതൃകാ വ്യക്തിത്വം : ഡോ.റിജി ജി നായർ
Share
കൊട്ടാരക്കരയ്ക്കടുത്ത് നെല്ലിക്കുന്നം എന്ന ഗ്രാമത്തിൽ ജനിച്ച ഡോ. ഗീവർഗീസ് യോഹന്നാൻ ഇന്ത്യയിലും വിദേശത്തുമായി 12 പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ 22 പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തി.
കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി പ്രവർത്തിച്ചാൽ സ്വന്തം ജീവിതകാലത്ത് ഒരു വിദ്യാഭ്യാസ സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാനാവുമെന്ന് തെളിയിച്ച അദ്ദേഹം പ്രതികൂല ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഉത്തമമായ മാതൃകയാണ്.
ക്വയിലോൺ മാനേജ്‌മെന്റ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ച സന്ദർഭത്തിൽ ഡോ. ഗീവർഗീസ് യോഹന്നാനെ അടുത്തറിയാൻ സാധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group