മാഹി മേഖല സ്ക്കൂളിലെ മൂന്ന് ദിവസത്തെ ശാസ്ത്ര മേളയ്ക്ക് തുടക്കം കുറിച്ചു

മാഹി മേഖല സ്ക്കൂളിലെ മൂന്ന് ദിവസത്തെ ശാസ്ത്ര മേളയ്ക്ക് തുടക്കം കുറിച്ചു
മാഹി മേഖല സ്ക്കൂളിലെ മൂന്ന് ദിവസത്തെ ശാസ്ത്ര മേളയ്ക്ക് തുടക്കം കുറിച്ചു
Share  
2022 Nov 23, 07:09 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി:മാഹി മേഖല ശാസ്ത്ര മേളയ്ക്ക് പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.


മൂന്ന് ദിവസത്തെ ശാസ്ത്രമേളയിൽ മാഹി മേഖലയിലെ ഗവൺമെന്റ് - സ്വകാര്യ സ്ക്കൂളുകളിലെ പ്രൈമറിതലം മുതൽ ഹയർസെക്കണ്ടറി തലം വരെയുള്ള 31 സ്കൂളുകളിൽ നിന്നായി 195 വിദ്യാർത്ഥികളും

3 അധ്യാപകരും പങ്കെടുത്തു.

മേളയോടനുബന്ധിച്ച് ബുധനാഴ്ച്ച ശാസ്ത്ര ക്വിസും നടന്നു.


മാഹി റീജ്യണൽ ശിവ് രാജ് മീണ അധ്യക്ഷത വഹിച്ചു.കെ പി ഹരീന്ദ്രൻ [എ ഡി പി സി ] , ജി ടി ഒ ജനറൽ സെക്രട്ടറി എം കെ സകിത, ജി എസ് ടി എ ജനറൽ സെക്രട്ടറി കെ വി മുരളീധരൻ, സ്കൂൾ പി ടി എ എസ്ക്യൂട്ടീവ് മെമ്പർ മുനവർ വി. പി എന്നിവർ ആശംസകൾ നേർന്നു.

വിദ്യാഭ്യാസ മേലധ്യക്ഷൻ ഉത്തമരാജ് മാഹി സ്വാഗതവും, വി എൻ പുരുഷോത്തമൻ വൈസ് പ്രിൻസിപ്പൽ കെ ഷീബ നന്ദിയും പറഞ്ഞു.


25 ന് ശാസ്ത്ര മേള സമാപിക്കും

[4:47 pm, 23/11/2022] PURUSHU. chalakkara പുരുഷു ചാലക്കര: മാഹി മേഖല സ്ക്കൂൾ ശാസ്ത്ര മേള രമേഷ് പറമ്പത്ത് ദദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal