എക്സൽ പബ്ലിക് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

എക്സൽ പബ്ലിക് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
എക്സൽ പബ്ലിക് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
Share  
2022 Nov 15, 09:12 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി ..എക്സൽ പബ്ലിക് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ജവഹർലാൽ നെഹ്‌റുവിന്റെ സംഭാവനകളും ഭാവി വാഗ്ദാനങ്ങളായ  കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സ്മരിച്ചുകൊണ്ട് വിവിധ കലാപരിപാടകൾ അവതരിപ്പിച്ചു.. പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. പല വിദ്യാർത്ഥികളും ചാച്ചാജിയുടെ വേഷം ധരിക്കാനുള്ള അവസരമായി ഇത് കണ്ടെത്തി. പ്രസംഗം, പാട്ട്, നൃത്തം, സ്കിറ്റ് തുടങ്ങിയവയായിരുന്നു എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ലഹരിക്കെതിരെ പോരാടുന്നതിനായി മനുഷ്യച്ചങ്ങലയിൽ ചേർന്ന് പ്രതിജ്ഞയെടുത്തു . പ്രിൻസിപ്പൽ സതി എം കുറുപ്പ് സംസാരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ വി.കെ.സുധീഷ്, പി.പ്രിയേഷ്, വി.പി. മോഹനൻ, കോർഡിനേറ്റർമാരായ വി.കെ സുശാന്ത് കുമാർ. രഞ്ജിത്ത് കെ നമ്പ്യാർ, കെ.ജാസ്മീന, ശ്രീജി പ്രദീപ് കുമാർ, എം വിനീഷ് കുമാർ, എം. രാജേഷ്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ചിത്രവിവരണം: എക്സൽ പബ്ലിക് സ്കൂളിൽ നടന്ന കലാപരിപാടികൾ

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal