സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി പി എസ് ജലജ നാടിന് അഭിമാനമായി
Share
ഇരിങ്ങാലക്കുട : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി മാപ്രാണം സ്വദേശിനി പി എസ് ജലജ.
ഉണ്ണായിവാരിയരുടെ "ശ്രീരാമപഞ്ചശതി ഒരു വിമർശനാത്മകപഠനം" എന്ന വിഷയത്തിൽ പ്രൊഫ വി ആർ മുരളീധരന്റെ കീഴിലായിരുന്നു ഗവേഷണം.
ഇരിങ്ങാലക്കുട പള്ളിച്ചാടത്ത് ശങ്കരന്റെയും ഭാരതിയുടെയും മകളാണ്. ഭർത്താവ് - സന്തോഷ്, മക്കൾ - സോന,സിയ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group