മാഹി സഹകരണ ബി.എഡ്. കോളേജിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു..

മാഹി സഹകരണ ബി.എഡ്. കോളേജിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു..
മാഹി സഹകരണ ബി.എഡ്. കോളേജിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു..
Share  
2022 Nov 14, 08:22 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി:

...അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മാഹി സഹകരണ ബി.എഡ്. കോളേജിൽ പ്രസിഡന്റ് സജിത്ത് നാരായണൻ പതാക ഉയർത്തി.

   പ്രിൻസിപ്പാൾ, അദ്ധ്യാപകർ, ഓഫീസ് സ്റ്റാഫ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

   തുടർന്ന് സഹകരണ വാരാഘോഷത്തിന്റെ പ്രസക്തി വിവരിച്ചു കൊണ്ട് പ്രസിഡന്റ് ശ്രീ. സജിത്ത് നാരായണൻ സംസാരിച്ചു.


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal