പട്ടികവർഗ്ഗക്കാരായ വിദ്യാർത്ഥികൾക്ക് മികച്ച വിദേശ സർവകലാശാലകളിൽ നിന്ന് Post Graduate പഠനത്തിനായി ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് അനുവദിക്കുന്നു. പട്ടികവർഗ്ഗ വികസന വകുപ്പ് ODEPC ന്റെ സഹകരണത്തോട് കൂടി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ Scholarship ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ അനുവദിക്കും. 55% മാർക്കിൽ കുറയാതെയുള്ള ഡിഗ്രിയുള്ള 35 വയസ്സിൽ താഴെ പ്രായമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
സ്കോളർഷിപ്പ് രജിസ്റ്റർ ചെയ്യുന്നതിനായി https://unnathikerala.org/ എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് 6282631503, 9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ, unnathi@odepc.in എന്ന മെയിൽ ഐഡിയിലോ ബന്ധപെടുക.
#stddkerala #keralagovernment #kerala #unnathi See less
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group