ഏറ്റവും മികച്ച അധ്യാപകനുള്ള 2023 ലെ ദേശീയ അവാർഡ് എൽ സുഗതന്

ഏറ്റവും മികച്ച അധ്യാപകനുള്ള 2023 ലെ ദേശീയ അവാർഡ് എൽ സുഗതന്
ഏറ്റവും മികച്ച അധ്യാപകനുള്ള 2023 ലെ ദേശീയ അവാർഡ് എൽ സുഗതന്
Share  
2023 Oct 10, 01:50 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവനന്തപുരം : പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന രാജ്‌നാരായണാജിയുടെ സ്മരണാർത്ഥം രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ലോക്ബന്ധു നാരായൺജി ഫൗണ്ടേഷന്റെ ഈ വർഷത്തെ  ഏറ്റവും മികച്ച അധ്യാപകനുള്ള 2023 ലെ ദേശീയ അവാർഡ് എൽ സുഗതൻ ഏറ്റുവാങ്ങി.

മുൻ കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ ഓർമ്മദിനത്തിൽ തിരുവനന്തപുരം ഫോർട്ട് മാനർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിന്നുമാണ് അവാർഡ് സ്വീകരിച്ചത് . 

മുൻ കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ ഓർമ്മദിനത്തിൽ തിരുവനന്തപുരം ഫോർട്ട് മാനർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിന്നുമാണ് അവാർഡ് സ്വീകരിച്ചത് . 

രാജ്യത്തെ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. 

മികച്ച പാർലമെന്റഗംത്തിനുള്ള അവാർഡ് എൻ കെ പ്രേമചന്ദ്രനും മികച്ച മന്ത്രിക്കുള്ള അവാർഡ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അഡ്വ ജി ആർ അനിലും സ്വീകരിച്ചു. 

തദവസരത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസിന് മികച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനുള്ള അവാർഡും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അമ്പിളി, കവിയുർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിനേഷ്‌കുമാർ പനമരം ഗ്രാമപഞ്ചായത്ത്‌ മെമ്പർ ബെന്നി ചെറിയാൻ തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു. 

ആലപ്പുഴ താമരക്കുളം വി വി എച്ച് എസ് എസിലെ അധ്യാപകനായ ഇദ്ദേഹത്തിന് സംസ്ഥാന അധ്യാപക അവാർഡും സംസ്ഥാന വനമിത്ര അവാർഡും ഉൾപ്പെടെ  നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.


(രാംവിലാസ് ദേശീയ അധ്യാപക പുരസ്‌കാരം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിന്നും എൽ സുഗതൻ ഏറ്റുവാങ്ങുന്നു.)

capture_1696925889
capture_1696926658

 എൽ. സുഗതൻ

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25