കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കായി റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു

കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കായി റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു
കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കായി റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Nov 02, 09:07 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊടുവള്ളി : കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായി 'ഇഗ്നൈറ്റ് ഹെർ' പദ്ധതിയുടെ ഭാഗമായി നാലുദിവസത്തെ റോബോട്ടിക്സ്-ഇലക്ട്രോണിക്സ് ശില്പശാല സംഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ നടന്ന ശില്പശാലയിലൂടെ അടിസ്ഥാന സാങ്കേതികവിദ്യകൾ പരിചയപ്പെടാനും പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും സാധിച്ചു. പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥിനികൾക്കായി വെർച്വൽ റിയാലിറ്റി പ്രദർശനവും ഒരുക്കിയിരുന്നു.


​സ്കൂളിലെ പൂർവവിദ്യാർഥി എം.എം. ജാസിബിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ അൽഹാൻ, ഹുനൈസ്, മുഹമ്മദ് അസ്‌മിൽ, ഐസിൻ, ഉനൈസ് എന്നിവരാണ് പരിശീലന ക്ലാസുകൾ നയിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ഒ.കെ. ബഷീർ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി.വി. ജയാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ പി. ഷബീർ അലി മുഖ്യാതിഥിയായി പങ്കെടുത്തു. എസ്.എം.സി. അംഗം ജാഫർ, അധ്യാപകരായ കെ. ഫിർദൗസ് ബാനു, ഷിജിന ജയപാലൻ, ടി. ഹരിത, അസീസ എന്നിവർ സംസാരിച്ചു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

വിദ്യാഭ്യാസം വിജയദശമി ദിനത്തിൽ വിദ്യാരംഭം
N
NIS
N
VAIDU
w
ayur manthra
ayur