ആദ്യക്ഷരത്തിലൂടെ അറിവിന്റെ ലോകത്തേക്ക്; 15 കുരുന്നുകൾക്ക് അക്ഷരദീപം പകർന്ന് വിജയദശമി :ഡോ .എം .എസ് . സുനിൽ

ആദ്യക്ഷരത്തിലൂടെ അറിവിന്റെ ലോകത്തേക്ക്; 15 കുരുന്നുകൾക്ക് അക്ഷരദീപം പകർന്ന് വിജയദശമി :ഡോ .എം .എസ് . സുനിൽ
ആദ്യക്ഷരത്തിലൂടെ അറിവിന്റെ ലോകത്തേക്ക്; 15 കുരുന്നുകൾക്ക് അക്ഷരദീപം പകർന്ന് വിജയദശമി :ഡോ .എം .എസ് . സുനിൽ
Share  
ഡോ .എം .എസ് .സുനിൽ എഴുത്ത്

ഡോ .എം .എസ് .സുനിൽ

2026 Oct 22, 11:18 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഒരു കുഞ്ഞ് ആദ്യക്ഷരം കുറിക്കുമ്പോൾ തുറക്കുന്നത് അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള വാതിലാണ്. ലോകത്തെ അറിയാനും തിരിച്ചറിയാനും നന്മയും തിന്മയും വേർതിരിച്ചറിയാനും ആ അക്ഷരങ്ങൾ വഴികാട്ടിയാകുന്നു. അറിവിന്റെ വെളിച്ചത്തിൽ വളർന്ന് നല്ല മനുഷ്യരായി മാറുന്ന പുതുതലമുറയാണ് നാളെയുടെ പ്രതീക്ഷയും വാഗ്ദാനവും.

വിജയദശമി ദിനത്തിൽ ശ്രീജിയുടെയും അഭിരാമിന്റെയും മകൻ വസിഷ്ഠിന് പന്തളം സരസ്വതി ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിച്ചുകൊണ്ട് വിദ്യാരംഭത്തിന് തുടക്കം കുറിക്കാനായത് ഹൃദയത്തോടു ചേർത്തുവയ്ക്കു ന്ന അനുഭവമായി. കുറിയന്നൂർ എംജിഎം സ്കൂളിലുൾപ്പെടെ രണ്ടു കേന്ദ്രങ്ങളിലായി 15 കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചുനൽകാൻ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കരുതുന്നു.

അക്ഷരങ്ങളുടെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഈ കുരുന്നുകളെല്ലാം അറിവും വിവേകവും കരുണയും നിറഞ്ഞ നല്ല മനുഷ്യരായി വളരട്ടെ. സമൂഹത്തിന് നന്മ പകരുന്നവരും നാളെയുടെ പ്രതീക്ഷകളായി മാറുന്നവരുമായി അവർ ഉയരട്ടെ. ഓരോ കുഞ്ഞിന്റെയും ജീവിതയാത്രയിൽ അറിവിന്റെ വെളിച്ചവും നന്മയുടെ വഴിയും എന്നും തെളിഞ്ഞുനിൽക്കട്ടെ എന്ന പ്രാർത്ഥനയും ആശംസയും നേരുന്നു.

ആശംസകളോടെ, പ്രാർത്ഥനകളോടെ…

bhakshysree-fotor-20260327233134


ശുദ്ധമായ ഭക്ഷണം ജന്മാവകാശം 



dr-m-s-sunil

ഡോ .എം .എസ് .സുനിൽ 

(രക്ഷാധികാരി .ഭക്ഷ്യശ്രീ ബഹുജനസംഘടന )

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

വിദ്യാഭ്യാസം വിജയദശമി ദിനത്തിൽ വിദ്യാരംഭം
N
NIS
N
VAIDU
w