ചോമ്പാല :വിദ്യാരംഭത്തിന്റെ പുണ്യദിനമായ 2026 ഒക്ടോബർ 21, വിജയദശമി നാളിൽ രാവിലെ 10 മണിക്ക്, പ്രശസ്ത ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ. കെ. എൻ. കുറുപ്പ് കുട്ടികളെ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നു.
വടകര ചോമ്പാലയിലെ കോവുക്കൽ കടവിനടുത്തുള്ള അദ്ദേഹത്തിന്റെ വസതിയായ പൂമാലിക ഭവനത്തിൽ വെച്ചാണ് വിദ്യാരംഭ ചടങ്ങ് നടക്കുന്നത്.
തങ്ങളുടെ കുഞ്ഞുങ്ങളെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ആദ്യാക്ഷരം കുറിപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ: 📞 9747002929 📞 7902282458
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































