ന്യൂഡൽഹി: നീറ്റ് പി.ജി. 2026 പരീക്ഷ ഓഗസ്റ്റ് 30-ന് നടക്കും. രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റായി കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാർഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 25-ന് (ഇന്ന്) പുറത്തിറക്കും. പരീക്ഷാർഥികൾക്ക് എന്.ബി.ഇ.എം.എസ്. (NBEMS) ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മുമ്പ് ഓഗസ്റ്റ് 27-നും പിന്നീട് ഓഗസ്റ്റ് 24-ലേക്കും മാറ്റിയ അഡ്മിറ്റ് കാർഡ് തീയതിയാണ് ബോർഡ് വീണ്ടും പുതുക്കി ഓഗസ്റ്റ് 25 ആക്കിയത്. പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഓഗസ്റ്റ് 11-ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാൻ ബോർഡ് നിർദേശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)