യുജിസി-നെറ്റ് ജൂൺ 2026 പരീക്ഷ; പ്രൊവിഷണൽ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കും

യുജിസി-നെറ്റ് ജൂൺ 2026 പരീക്ഷ; പ്രൊവിഷണൽ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കും
യുജിസി-നെറ്റ് ജൂൺ 2026 പരീക്ഷ; പ്രൊവിഷണൽ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കും
Share  
എഴുത്ത്

News desk

2026 Aug 10, 05:42 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

യുജിസി-നെറ്റ് ജൂൺ 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് എൻടിഎ. സിഎസ്‌ഐആർ-നെറ്റ്, ഐസിഎആർ പരീക്ഷകളുടെ ഉത്തരസൂചികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഉത്തരസൂചിക പരിശോധിക്കാനും പരാതികൾ ഉന്നയിക്കാനും അവസരമുണ്ടാകും.

പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണമെന്ന് എൻടിഎ നിർദേശിച്ചു. ഫലം വൈകിയത് വിദ്യാർഥി പ്രതിഷേധത്തിനിടയാക്കിയിരുന്നു.


പരീക്ഷ കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും പ്രൊവിഷണൽ ഉത്തരസൂചിക പോലും പുറത്തുവിടാൻ എൻടിഎ തയാറായില്ലെന്നായിരുന്നു വിമർശനം. സാധാരണയായി പരീക്ഷ പൂർത്തിയായി 15 ദിവസത്തിനുള്ളിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കാറുള്ള സ്ഥാനത്താണ് അനാസ്ഥയെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. രാജ്യത്തെ 600-ലധികം കേന്ദ്രങ്ങളിലായി പത്ത് ലക്ഷത്തോളം ഉദ്യോഗാർഥികളാണ് ഇത്തവണ നെറ്റ് പരീക്ഷ എഴുതിയത്. ഉത്തരസൂചിക ഉടനടി പുറത്തുവിട്ടില്ലെങ്കിൽ നാളെ എൻടിഎ ഓഫീസിലേക്ക് മാർച്ച് നടത്താനായിരുന്നു വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും തീരുമാനം.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU