സി.ബി.എസ്.ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്

സി.ബി.എസ്.ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്
സി.ബി.എസ്.ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്
Share  
എഴുത്ത്

News desk

2026 Jul 18, 09:31 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡല്‍ഹി: സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ അന്തിമ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഈ പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്ക് ഇനി സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴിയോ അല്ലെങ്കിൽ results.digilocker.gov.in എന്ന ഡിജിലോക്കർ പോർട്ടലിലൂടെയോ തങ്ങളുടെ പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്. വിദ്യാർഥികള്‍ക്ക് തങ്ങളുടെ റോള്‍ നമ്പർ, സ്കൂള്‍ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റിൽ നൽകി ഫലം ലഭ്യമാക്കാം.


​വിദ്യാർത്ഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക് ലിസ്റ്റും മറ്റ് അനുബന്ധ പരീക്ഷാ വിവരങ്ങളും ഡിജിലോക്കർ ആപ്പ് വഴിയും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യവും സി.ബി.എസ്.ഇ ഒരുക്കിയിട്ടുണ്ട്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിവരങ്ങളും നിർദ്ദേശങ്ങളും സി.ബി.എസ്.ഇയുടെ വെബ്സൈറ്റില്‍ വിശദമായി ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU